Jump to ratings and reviews
Rate this book

അധികാരം | Adhikaram

Rate this book
ത്യാഗിവര്യന്മാരായിരുന്ന സ്വാതന്ത്ര്യസമര ഭടന്മാരുടെപോലും നിറം മാറ്റുന്നു, അധികാരം. ജനകീയ മന്ത്രിസഭയില്‍ അംഗമായിരുന്ന ഗോപാലന്‍നായരും ഭാര്യ സരസ്വതിയും. അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്ന ത്യാഗിവര്യന്മാരുടെ യഥാര്‍ത്ഥ പ്രതിരൂപങ്ങള്‍. വിപ്ലവ സമൂഹത്തില്‍ പിന്തിരിപ്പന്മാരും ജാതിക്കോമരങ്ങളും അധികാരദുര്‍മോഹികളും കപടവേഷം ധരിച്ചു നുഴഞ്ഞുകയറി വിപ്ലവാശയങ്ങളെ കരിക്കട്ടയാക്കിത്തീര്‍ക്കുന്ന ദയനീയ ചിത്രം ഉജ്ജ്വലമായി വരച്ചുവെക്കുന്നു കേശവദേവ് ഈ നോവലില്‍.

196 pages, Paperback

First published January 1, 1968

11 people want to read

About the author

P. Kesavadev

27 books23 followers
P. Kesavadev, was a novelist and social reformer of Kerala state, South India. He is remembered for his speeches, autobiographies, novels, dramas, short stories, and films.
Odayil Ninnu, Nadhi, Bhrandalayam, Ayalkar (Central Academi Award winning novel), Ethirppu (autobiography) and Oru Sundariyude Athmakadha are some among his 128 literary works. Kesavadev along with Thakazhi Sivasankara Pillai and Vaikom Muhammad Basheer are considered the exponents of progressive Malayalam Literature.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (20%)
4 stars
3 (60%)
3 stars
1 (20%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Athul.
51 reviews
June 8, 2017
അധികാരം കയ്യിൽ കിട്ടുമ്പോൾ മനുഷ്യനുണ്ടാകുന്ന മാറ്റങ്ങളെ സമർത്ഥമായി വിശകലനം ചെയ്യുന്ന കഥ. പാർട്ടി ഏതായാലും അധികാരത്തിലേറുമ്പോൾ അഴിമതിയും അവരുടെ കൂടെ ഭരണത്തിൽ കയറും എന്ന് കഥാകാരൻ സമർത്ഥിക്കുന്നു.
Displaying 1 of 1 review