Jump to ratings and reviews
Rate this book

മരുഭൂമിയുടെ ആത്മകഥ

Rate this book
Travelogue by V Muzafer Ahamed. It is on a journey through famous deserts in Saudi Arabia, like Mecca and Madina. The book presents a different face of the deserts and was the winner of Kerala Sahitya Akademi Award in 2010. Marubhumiyude Athmakatha has some photographs too.

156 pages, Paperback

First published March 1, 2008

21 people are currently reading
185 people want to read

About the author

V Muzafar Ahamed

5 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
21 (36%)
4 stars
14 (24%)
3 stars
8 (13%)
2 stars
10 (17%)
1 star
5 (8%)
Displaying 1 - 6 of 6 reviews
Profile Image for Jiyas  Jiyas Jifri.
17 reviews
June 29, 2020
മരുഭൂമിയുടെ ആത്മകഥ -

2010 ലെ മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച ഈ പുസ്തകം എഴുതിയത് വി. മുസഫർ അഹമ്മദ്‌ ആണ്. സൗദി അറേബ്യയിലെ 13 വർഷത്തെ പ്രവാസ ജീവിതത്തിനിടക്ക് അറേബ്യൻ മരുഭൂമികളിലൂടെയുള്ള യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ വായനക്കാരുമായി അദ്ദേഹം പങ്കുവെക്കുന്നത്.

സൗദി അറേബ്യയിലെ മക്ക, മദീന, അൽ ജൗഫ്, അൽ തഫൂദ്, സക്കാക്ക, ദോമ , തബൂക്ക്, ഇബ്ൽ ഉല്ലൂഷ്‌, അൽ ഉല, മദായിൽ സാലിഹ്, ലൈല അഫിലാജ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളുടെ ചരിത്രമാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇസ്ലാം മതത്തിനു തുടക്കം കുറിച്ചതും അതുമായി ബന്ധപ്പെട്ട ഒരുപാട് പുണ്യ സ്ഥലങ്ങൾ ഉള്ളതുമായ നാടെന്ന അറിവിനപ്പുറം സൗദി അറേബ്യയുടെ മറ്റു ചരിത്രങ്ങൾ അറിയുമായിരുന്നില്ല. അവിടത്തെ പൂർവ്വകാല മനുഷ്യരുടെ ചരിത്രവും, ഗോത്ര സംസ്കാരവും , മരുഭൂമിയിലെ കാലാവസ്ഥ വ്യതിയാനവും, വെള്ളത്തിനായുള്ള വിവിധ ഗോത്ര വർഗങ്ങളുടെ പോർവിളികളെ കുറിച്ചും ഈ കൃതിയിലൂടെ നമുക്ക് അടുത്തറിയാനാകും.

ലൈല മജ്നു കഥയിലെ ലൈലയുടെ നാട് സൗദി അറേബ്യ ആണെന്നും പുതിയ അറിവാണ്. കുന്നിൻ ചെരുവിലെ ലൈലയുടെ വീടിന്റെ ചുമർഭാഗവും അവർ കുളിക്കാൻ പോയിരുന്ന കുളത്തിന്റെ ഭാഗവും ഇന്നുമുണ്ടെന്ന് നമുക്ക് കാണാം. 2 വർഷക്കാലം ഞാൻ സൗദി അറേബ്യയിൽ ഉണ്ടായിരുന്നെങ്കിലും മക്ക, മദീന, ജിദ്ദ, റിയാദ്, ദമാം, അൽ കൊബാർ തുടങ്ങിയ സ്ഥലങ്ങൾക്കപ്പുറം അവിടെത്തെ ചരിത്ര പ്രധാന സ്ഥലങ്ങളും മറ്റും നേരിട്ടറിയാനാകാതെ തിരികെ പോന്നതിൽ ഈ പുസ്തകം വായിച്ചപ്പോൾ വിഷമം തോന്നി. കാലങ്ങൾക്കനുസൃതമായി സൗദിയിൽ ഉണ്ടായ മാറ്റങ്ങളും ഈ പുസ്തകത്തിലൂടെ നമുക്ക് കാണാം .ജിദ്ദ , റിയാദ് നഗരങ്ങളുടെ നിർമാണവും പുരോഗതിയും വായിച്ചറിയാനാകും.

കാർഷിക മേഖലയിൽ സൗദി അറേബ്യ കൈവരിച്ച പ്രവർത്തന മികവും ഇതിലൂടെ നമുക്കറിയാനാകും. സൗദി അറേബ്യയെയും അവിടെത്തെ മരുഭൂമിയെയും അടുത്തറിയുന്നതിനു ഈ പുസ്തകം വലിയൊരു പങ്കുവഹിക്കുന്നു.
1 review1 follower
November 15, 2019
Excellent
This entire review has been hidden because of spoilers.
Profile Image for Aboobacker.
155 reviews1 follower
November 18, 2023
മരുഭൂമിയുടെ ആത്മകഥ - വി.മുസഫർ അഹമ്മദ്

അറേബ്യൻ മരുഭൂമിയിലൂടെയും അനുബന്ധ നഗരങ്ങളിലൂടെയുമുള്ള പത്രപ്രവർത്തകനായ ലേഖകൻ്റെ സഞ്ചാരങ്ങൾ
Displaying 1 - 6 of 6 reviews

Can't find what you're looking for?

Get help and learn more about the design.