Jump to ratings and reviews

സ്ത്രീ | Sthree

262 pages, Paperback

Published September 1, 2004

Loading...
Loading...

About the author

S.K. Pottekkatt

49 books353 followers
Sankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (38%)
4 stars
7 (38%)
3 stars
3 (16%)
2 stars
1 (5%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Rebecca.
336 reviews187 followers
February 21, 2020
Am not usually a fan of short Stories. But this collection blew me off from the very first story. Could identify with most stories and had a real good time with it. S K Pottekaad travelogues did not engage me before but this one was a masterpiece. Will be reading his novel Vishakanyaka next.
Profile Image for Deepthi Terenz.
183 reviews66 followers
October 15, 2016
സ്ത്രീകളെക്കുറിച്ച്‌ ഇരുപത്‌ കൽപിതകഥകൾ

എസ്‌. കെ. പൊറ്റെക്കാട്ടിന്റെ ചെറുകഥകളിൽ സ്ത്രീയുടെ വലിയൊരു വംശമുണ്ട്‌. വിലോഭനവും വേദനയും ചിത്തലോകത്തിന്റെ ഗൂഢപ്രത്യക്ഷങ്ങളുമായി ആ വംശവലി എഴുതപ്പെട്ടു. സ്ത്രീയുടെ ഇന്ദുലേഖ മാതൃകയിൽ നിന്ന് വേറിട്ട്‌ യഥാർത്ഥ ചെറുകഥ എത്തിച്ചേർന്ന പുതിയ ഭാവനയുടെ ഇടമായിരുന്നു ഈ സ്ത്രീവംശത്തെ സാഹിത്യത്തിലേക്ക്‌ പ്രവേശിപ്പിച്ചത്‌. സ്ത്രീയുടെ വ്യസനിതമായ സാമൂഹിക ലോകമായിരുന്നു അത്‌. വി. ടിയും തകഴിയുമുൾപ്പെടെയുള്ള കഥയെഴുത്തുകാർ ആ പ്രശ്നലോകത്തെ സാമൂഹികമാതൃകകളുടേയും വർഗ്ഗമാതൃകകളുടെയും കണ്ണാടിയിൽ എഴുതി. അതിൽനിന്ന് വ്യത്യസ്ഥമായാണ്‌ പൊറ്റെക്കാട്ടിന്റെ കാൽപനീകഭാവന സ്ത്രീയെ സമീപിച്ചത്‌. വേരും വെള്ളവും തമ്മിലെന്ന പോലെ ഒരു കാൽപനീകഭാവനയ്ക്ക്‌ സ്ത്രീയുമായി. എന്നാൽ കാൽപനീകതയുടെ സഹജമായ പ്രേമതാരള്യത്തിനും ഉദാത്തീകരണത്തിനും അപ്പുറത്തേക്ക്‌ പൊറ്റെക്കാട്ട്‌ സ്ത്രീയെ കൊണ്ടുപോയി. അങ്ങനെ പെണ്മയുടെ ലോകത്തേക്ക്‌ നോക്കിയ ആദ്യത്തെ പ്രധാനപ്പെട്ട കഥാകൃത്തായി തീർന്നു അദ്ദേഹം.
--ഡോ. പി കെ രാജശേഖരൻ
Displaying 1 - 2 of 2 reviews