Dr. Charu Panicker1,167 reviews77 followersFollowFollowDecember 11, 2022മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലാണ് ഇന്ദുലേഖ. മാധവന്റെ മാധവിയായ ഇന്ദുലേഖയും അവരുടെ പ്രണയവുമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. വർണ്ണനകങ്ങാണ് പുസ്തകത്തെ ആകർഷകമാക്കുന്നത്. ആ കാലഘട്ടത്തിലെ സംസാരരീതികൾ വായിക്കാൻ കൗതുകമുള്ളതാക്കുന്നു.