Jump to ratings and reviews
Rate this book

അറബിപ്പൊന്ന് | Arabipponnu

Rate this book
"പൊന്ന്, കലർപ്പില്ലാത്ത തനി പൊന്ന്. ഇന്ത്യക്കാർ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒരു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു വ്യാപാരം ഉദാഹരിക്കുന്നു."

ഹെർബെർട്ട് ബ്രിയാന്റെ ഈ വാചകങ്ങൾ അറബിപ്പൊന്നിന്റെ അദ്ഭുതലോകത്തിലേക്കുള്ള കവാടങ്ങൾ തുറന്നിടുന്നു.

ഒരു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിന്റെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അദ്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ.

പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യത്തെ നോവൽ.

420 pages, Paperback

First published July 11, 1960

16 people are currently reading
282 people want to read

About the author

M. T Vasudevan Nair

1 book1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
24 (15%)
4 stars
57 (37%)
3 stars
51 (33%)
2 stars
17 (11%)
1 star
2 (1%)
Displaying 1 - 7 of 7 reviews
Profile Image for Anand.
83 reviews18 followers
January 26, 2025
രണ്ടുപേർ ചേർന്നു എഴുതിയ നോവൽ എങ്ങനെ ഒരേ താളത്തിൽ പോവുമെന്നറിയാൻ കൗതുകം ഉണ്ടായിരുന്നു.
Profile Image for Sreeraj.
68 reviews2 followers
October 13, 2017
അവൻ സൃഷ്ടിച്ച തിന്മകളിൽ നിന്നും കനത്ത അന്ധകാരത്തിന്റെ ഭീകരതയിൽനിന്നും ഉദയത്തിന്റെ നാഥനിൽ ഞാൻ അഭയം തേടുന്നു. ( ഖുർആൻ 113:1-3)
Profile Image for Asif Pandikkad.
22 reviews1 follower
March 25, 2020
Mt... വാക്കുകൾക്കും വാചകങ്ങൾക്കും ദ്വിമുഖം നൽകുന്നതിൽ സമർത്ഥൻ. അധ്യായങ്ങൾ മടുപ്പില്ലാത്ത വിധം അടുക്കി വെച്ചിരിക്കുന്നു. കോയയെ തേടി ആരെങ്കിലും അന്ന് കോഴിക്കോട് തിരഞ്ഞിരിക്കണം. വിശാലമായ കഥ. വിശാലമായ വാക്കുകൾ. വിശാലമായ പാടവം
Profile Image for Dr. Charu Panicker.
1,189 reviews76 followers
July 9, 2025
ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന സ്വർണക്കള്ളക്കടത്തിനെ പറ്റിയുള്ള ഒരു നോവലാണിത്. കോയയാണ് ഇതിലെ മുഖ്യ കഥാപാത്രം. വീരാൻ കുട്ടി സാഹിബ് നടത്തുന്ന സ്വർണ്ണ കള്ളക്കടത്തിന്റെ ഒരു കണ്ണിയായി മാറുന്നതും അവരുടെ വൈകാരിക ജീവിതവുമാണ് ഇതിൽ കടന്നുവരുന്നത്. ചില അധ്യായങ്ങളിൽ വന്നു പോകുന്ന എഴുത്തുകാരും മറ്റു കലാകാരന്മാരെ കുറിച്ചുള്ള വിവരണം അരോചകമായി അനുഭവപ്പെട്ടു.
Profile Image for Nihal A Saleem.
41 reviews4 followers
September 19, 2024
നന്നായി തുടങ്ങി എവിടെയൊക്കെയോ അലഞ്ഞ് എങ്ങനെയോ അവസാനിക്കുന്ന നോവൽ.
2 reviews
Want to read
February 1, 2025
ഇന്ന്, 1/2/2025 ന് മലയാള മനോരമയിലെ "ഗ്രന്ഥപ്പുര" യിൽ ഈ പുസ്തകത്തെപ്പറ്റി ഡോ.എം കെ സന്തോഷ് കുമാർ എഴുതിയത് വായിച്ചു. ഒന്ന് വായിക്കണമെന്ന് തോന്നിയത് അപ്പോഴാണ്.
12 reviews
February 12, 2014
relevance of the story is such that it runs real time at any time.. till mallus are there on earth ....where we still live in a society where men smuggle gold by swallowing ..that too 55 pawan!!!!!!!!!
Displaying 1 - 7 of 7 reviews

Can't find what you're looking for?

Get help and learn more about the design.