Guru is the evoloution of the divine energy, which friuts through biological forms. Guru remain invisible in the connection between human and human, even in socities where human, nature, animal are historical events. Kunjunni, who goes to report bangladesh battle feels this instruction of guru. Gurusagaram shows a sea of gurus or teachers, where one is guru and student at the same time.
O. V. Vijayan was born in Palakkad on July 2, 1930. His father O. Velukkutty was an officer in Malabar Special Police of the erstwhile Madras Province in British India.Formal schooling began at the age of twelve, when he joined Raja’s High School, Kottakkal in Malabar, directly in to sixth grade. The following year, Velukkutty was transferred and Vijayan joined the school at Koduvayur in Palakkad. He graduated from Victoria College in Palakkad and obtained a masters degree in English literature from Presidency College. While he lived outside Kerala for most of his adult life, spending time in Delhi and in Hyderabad (where his wife Teresa was from), he never forgot his beloved Palakkad, where the 'wind whistles through the passes and the clattering black palms'. He created a magical Malabar in his works, one where the mundane and the inspired lived side-by-side. His Vijayan-land, a state of mind, is portrayed vividly in his work.
Vijayan was unlucky not to win India's principal literary prize, the Jnanpith, possibly because he did not endear himself to the political powers-that-be through his trenchant cartoons (Shankar's Weekly, The Far Eastern Economic Review, The Hindu, The Statesman). However, in 2003, he was awarded the Padma Bhushan, India's third highest civilian award.
Each time I read a book on war, my soul gets split into two. The losing side is the primal one which rejoices and laughs repulsively at the sights of carnage which resounds from the hallways of history. The winning side of my soul is a more world-weary one which with a grim face walks along the deserted and razed townships inwardly shedding tears for the senseless violence. Gurusagaram at one level is one such walk along the crumbling facades of man's never ending lust to destroy all that he can. It is also a reflection of how overwhelmed with all the bloodletting, one man's soul turns inward for solace.
The name translates (in my viewpoint) into An ocean named the guru . While such a name brings to mind the image of one person seated at the feet of a learned one to unlock the padlock of nirvana, the book tells us of how an everyday thing in life can awaken your higher plane of thought. The story progressess through Kunjunni, a veteran journalist from Delhi who while undergoing excruciatingly painful personal traumas is drawn into the Bangladesh war of 1971. This little book however does not stop with just chronicling one war, it is an apotheosis of wars and armed revolutions from many a flashpoint across the globe. Vijayan explores the repeated humiliation of Delhi at the hands of invaders, the blooming of the red flower of Naxalism in Bengal, rivers of blood in the streets of Prague and many such bone jarring yet ultimately futile occurences. My war loving soul was befittingly and unceremoniously thrown out by the time this book reached its climax.
From among a profusion of heavenly bodies, we are but a speck of dust in the whole scheme of things. Yet we haughtily set out to conquer the world and sometimes even reach our pyres blinded by that illusion of grandeur. Gurusagaram is Kunjunni's open eyed wonderment at war mongering and pointless death. He reaches his Kalinga at a point of great personal tragedy and thereafter slowly shrugs away his bonds of dukha to move into a life of deeper contemplation. At such a point he realizes the guru in the cowherd-turned-charioteer who urged his comrade into genocide, the carpenter from Nazareth whom the world understood only after his death at their hands after torture, of a man who conversed with the universal soul deep in the desert in the form of a crescent moon etc.,all of which finally coalesces into oneness.
I fell in love with the language again. O.V is no stranger to me but I had forgotten how powerful his language used to be. I read and re-read sentences feverishly and slowly cherished the feeling of them sinking into my brain. Vijayan quotes from many a world religion and his allusions to Hindu mythology are like well polished crown jewels. To re-read this would be a given and I will do so when I feel that my internal energy reserves are getting drained.
Om sahanaavavatu sahanaubhunaktu.. A journey without the limits of space and time.. A man becoming a teacher and a student at the same time.. In search of a Guru only to realize that Guru is present in everything in the universe- in the tip of a grass and the depth of the ocean, in the vastness of the sky or the chirping of the birds.. Everything teaches us something.. This book touched my heart in a way no other book has done before.. Is it really meaningful- this position that we adorn in our family and in our society.? Are we really confined to these four dimensions of existence.? Is there a God who can bless me so that I can see the truth.? Guru, please lead me from darkness to light..
My forage into malayalam literature has started I had read Khashakinte ithihasam by O V Vijayan, but somehow it wasn't my cup of tea so I was apprehensive in starting this. Thee are more books of Vijayan so I had to start somewhere😁 Gurusaagaram by Vijayan won the Sahitya academy award It tells the tale of Kunjunni, who is a war correspondent. He is sent to Kolkata to cover the Bangladesh war. Kunjunni's estranged wife Shivani and their daughter Kalyani are also in Kolkata,which does make him uncomfortable but the Longing to meet his daughter wins. We do meet a myraid of characters. With beautiful prose Vijayan puts forward the harsh realities of war.
തരിശിലേയ്ക്കും കാട്ടിലേയ്ക്കും നഗരത്തിലേയ്ക്കുമൊക്കെ നീളുന്ന പാതകളിലൂടെ അന്ധസർപ്പങ്ങളെപ്പോലെ സൈന്യങ്ങൾ യാത്രചെയ്തു, കാലാകാലവും അവരങ്ങനെ യാത്രചെയ്തു. ചിലപ്പോൾ പ്രതിരോധത്തിനുവേണ്ടി, ചിലപ്പോൾ വിമോചനത്തിനുവേണ്ടി, ചിലപ്പോൾ സാമ്രാജ്യസ്ഥാപനത്തിനുവേണ്ടി പടനായകന്മാർ അവയെ നയിച്ചു. എന്തിനെന്നു ചോദിച്ച് ഉത്തരം തേടാൻ തോൽക്കുന്നവരെയാകട്ടെ, വെല്ലുന്നവരെയാകട്ടെ നിലനില്പിന്‍റെ ഭയങ്ങൾ അനുവദിച്ചില്ല.
ബംഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലമാണ് കഥ പറയുന്നതെങ്കിലും. ലോകത്ത് നടക്കുന്ന പല യുദ്ധങ്ങളെയും അതിൽ നടമാടിയ മാനസികവും ശാരീരികവുമായ ഹത്യകളെയും നോവലിൽ പ്രതാപാദിച്ചിട്ടുണ്ട്. ശക്തവും വ്യക്തവുമായ അദ്ദേഹത്തിന്റെ ഭാഷയാൽ നിറഞ്ഞുനിൽക്കുകയാണ് ഗുരുസാഗരം. യുദ്ധത്തിന് വേണ്ടി അലമുറയിടുന്ന ഭരണാധികാരികളും അന്ധമായി അവരെ നമ്പുന്ന ജനതയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നോവൽ പറഞ്ഞുപോകുന്നത്, അല്ലേൽ നമ്മൾ മനസ്സിലാക്കേണ്ടത്. ഒരു യുദ്ധത്തിൽ എന്തെല്ലാം നഷ്ട്ടങ്ങൾ എത്ര അനാഥർ എത്ര ലക്ഷ്യങ്ങൾ എത്ര ഒറ്റപെടലുകൾ എല്ലാം തന്നെ മലയാളത്തിന്റെ പ്രവാചകൻ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് നിരവധി പ്രവാചകന്മാർ വന്നുപോയിട്ടുണ്ട് ഇന്നേവരേക്കും അതിൽ കേരളത്തിൽ വന്നുപോയ പ്രവാചകനാണ് ഒ വി വിജയൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തികളും അവരുടെ അനുഭവങ്ങളും നമ്മുക്ക് ഗുരുവാണ്. ജീവിതം മുന്നോട്ട് പോകുംതോറും ഗുരുസാഗരമാണ് മുന്നിൽ അലയടിക്കുന്നു. ഈ ലോകം തന്നെയാണ് ഗുരു. നമ്മുടെ കണ്ണും കാതും ഹൃദ്യവും തുറപ്പിക്കുന്ന ഒരു കൃതിയാണ് ഗുരുസാഗരം ❤️
വായിച്ചു തുടങ്ങിയപ്പോൾ സന്ദർഭം നടകുന്ന ഭൂതതിലാണോ വർത്തമനതിലനൊ എന്നൊരു ബുദ്ധിമുട്ട് എനികുണ്ടായിരുന്നു ..... എന്നാൽ 3 chapter കഴിഞ്ഞു ഓരോ അദ്ധ്യായം നീങ്ങുമ്പോഴും വല്ലാത്ത ഒരു എനർജി ആയിരുന്നു .... ഒരിടക്ക് പുലര്ച്ച മൂനുമണി വരെ ഇരുന്നു തത്വശാസ്ത്രത്തിന്റെ ഉത്തമാശ്രിഗങ്ങൾ കീഴടക്കുന്ന ഈ പുസ്തകം കണ്ണിമ വെട്ടാതെ വായിച്ചു പോയിടുണ്ട് ..... സാമൂഹ്യം ...രാഷ്ട്രീയം ....കുടുംബം ..... ആത്മീയമായ കുറെ ജീവിത ശകലങ്ങൾ ഉള്കൊല്ലിച്ച ഒരു നോവൽ ........ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് സംവിധയകാൻ രഞ്ജിത്ത് ഗുരുസാഗരം മനപടം അകിട്ടവവണം ഫിലോസോഫിക് സംഭ്ഷണങ്ങൾ തിരകഥയിൽ ഉള്ള്കൊള്ളിചിടുള്ളത് .......... എന്നെ ഏറ്റവും കൂടുതൽ സ്വദീനിച മലയാളം നോവൽ .............
എല്ലാ കര്‍മയുദ്ധങ്ങളും നിരര്‍ത്ഥകമാണെന്ന തിരിച്ചറിവിലേക്ക് നയിക്കാന്‍ ഒരു ഗുരു ഉണ്ടാവേണ്ടതുണ്ട്... ആ ഗുരു,. അച്ഛനാവാം...മകളാവാം... സതീര്‍ത്ഥ്യനാവാം... ഒരു വേള ഗുരു പ്രകൃതിയാവാം..പുഴയാവാം.. ഗുരു, വ്യക്തിയില്‍ നിന്നും പരിണമിച്ചു അനുഭവവേദ്യമായ ഒരു സത്യമാവുന്നു...
ആ ഗുരുവിലൂടെ കുഞ്ഞുണ്ണി എന്ന പത്രപ്രവര്‍ത്തകന്‍ തിരിഞ്ഞു നടക്കുന്നു..നടന്ന കാല്പാടുകളുടെ അര്‍ത്ഥങ്ങള്‍ ചരിത്രങ്ങളിലൂടെ തിരയുന്നു... വേദനയുടെ...പ്രണയത്തിന്‍റെ..യുദ്ധങ്ങളുടെ..ഒക്കെയും... ഒടുവില്‍ അയാളും തൂതപ്പുഴയുടെ തീരത്ത് തിരിച്ചെത്തുന്നു...
Narration 👌 I don't think I will ever forget the way the author described the refugee camp in this book, especially the feelings and thoughts of writers and photographers working on such camps. There are many themes in this book: domestic life, love, affection, betrayal, pain, tragedy, loneliness, teacher-student bond, seeking a guru, the search for wisdom, peace, a writer's life, revolution, rebellion, tragedy of war heroes, rebels and their families etc but the theme of wars, refugees, their feelings and displaced life during or after wars tore my heart in this one.
മേലേക്കാട്ട് തറവാടിലേക്ക് കുഞ്ഞുണ്ണി തിരികെയെത്തുന്നിടത്താണ് ഗുരുസാഗരം ആരംഭിക്കുന്നത്. ഇനിയൊരു മടക്കമില്ലെന്ന ഉറപ്പോടെയാണ് കുഞ്ഞുണ്ണി പൊലിഞ്ഞുപോയ തലമുറകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്ഥലം പിടിക്കുന്നത്. അവിടെനിന്ന് അയാളുടെ ഗതകാലം ഓര്‍മ്മകളായി നോവലില്‍ പടരുന്നു. അനുഭവങ്ങളുടെ ഈ പകര്‍ച്ചകളിലൂടെ സ്വയം അറിഞ്ഞ്, നിസ്വനായി, വിശ്വപ്രകൃതിയുടെ വിളികേള്‍ക്കുന്ന വിശാലമായ കാഴ്ചയിലേക്കുള്ള കുഞ്ഞുണ്ണിയുടെ വളര്‍ച്ചയായി ഗുരുസാഗരം മാറുന്നു. അവിടെ ഗുരൂമുഖത്തുനിന്നുള്ള പ്രബോധനങ്ങളല്ല മാറ്റങ്ങളുടെ ഹേതു. ഒരു സാഗരമെന്നതുപോലെ ഗുരു ഈ പ്രപഞ്ചത്തിലാകെ പടര്‍ന്നിരിക്കുന്ന പ്രഭവമാകുന്നു. ജീവിതം കുഞ്ഞുണ്ണിയെ പതിയെപതിയെ അതിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നു.
ഗുരുസാഗരത്തിലെ ലോകം പുറം കാഴ്ചയില്‍തന്നെ കലുഷിതമാണ്, കലങ്ങിമറിഞ്ഞതെങ്കിലും പുറമേ ശാന്തമായ ഖസാക്കല്ല അത്. കേരളം, ഡല്‍ഹി,ബംഗാള്‍, ബംഗ്ലാദേശ്, ചെക്കോസ്ലാവാക്യ..... ഗുരുസാഗരത്തിലെ ദേശം അശാന്തമാണ്.
പ്രാഗ‌്‌വസന്തത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ വോള്‍ഗ, തന്റെ ജിപ്സി സ്വത്വത്തെ സ്വകാര്യമായി സൂക്ഷിക്കുന്നു. അവളുടെ പുരാതനമായ വര്‍ഗം വെളുത്തമനുഷ്യന്റെ ബീജപ്രളയത്തില്‍ മുങ്ങിമുങ്ങി ഇല്ലാതാകുന്നത് അവള്‍ അറിയുന്നുമുണ്ട്. റഷ്യന്‍ ടാങ്കറുകള്‍ക്കുമുന്നില്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയ രക്തസാക്ഷിത്വമായി ഓള്‍ഗ പിന്നെയും ജീവിക്കുന്നു.
കുഞ്ഞുണ്ണിയുടെ സഹോദരന്‍ ചിന്നേട്ടന്‍ വിപ്ലവകാരിയായിരുന്നു. അയാള്‍ വിവാഹം ചെയ്തത് തോട്ടിത്തൊഴിലാളിയായ നീലമ്മയെ. നീലമ്മ ചിന്നേട്ടന്റെ വിധി നിശ്ചയിക്കുന്നു. പാര്‍ട്ടി അനുഭാവിയുടെ വെപ്പാട്ടിയായി, തറവാട്ടിലെ സ്വത്തില്‍ ചിന്നേട്ടന്റെ അവകാശം ചോദിച്ചുവാങ്ങി, നീലമ്മ പുതിയ കാലത്തിന്റെ വരവറിയിക്കുന്നു.
ഇങ്ങനെ ജീവിതത്തിനിടയ്ക്കെവിടെയൊക്കെയോ സെഭവിക്കുന്ന പ്രത്യക്ഷാനുഭവങ്ങളെ ഇന്ദ്രിയാതീതമായ വെളിപാടുകളോടുചേര്‍ത്തുവച്ച് ജീവിതത്തിന്റെ ഭൗതികസത്തയെ നിരാകരിച്ച്, സാര്‍വ്വലൗകികമായ ആത്മീയതയിലേക്ക് അവയെ കൊണ്ടുതളയ്ക്കുകയുമാണ് ഗുരുസാഗരത്തില്‍ വിജയന്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിനായി അദ്ദേഹം വൈയക്തികമായ അനുഭവങ്ങളെ യുക്തിരഹിതമായി സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നു.
വിപ്ലവം വ്യര്‍ത്ഥമാകുന്നതിന് കുഞ്ഞണ്ണിക്ക് ഒരൊറ്റ ഉദാഹരണം മതിയാകുന്നു. ചിന്നേട്ടന്റെ അനുജന്‍ എന്ന അനുഭവപരിസരത്തില്‍ എല്ലാം വിപ്ലവങ്ങളും ഏകീകരിക്കപ്പെടുന്നു. ചിന്നേട്ടനെ ചതിച്ച നീലമ്മയും ഒപ്പം നിന്ന പാര്‍ട്ടി അനുഭാവിയും എന്ന തന്റെ വ്യക്തിപരമായ അനുഭവം എല്ലായിടത്തേക്കും ബാധകമായ സാമാന്യതത്വമായി മാറ്റപ്പെടുന്നു. അനേകം അനുഭവങ്ങളില്‍ ഒറ്റപ്പെട്ട ഒന്നായി അതിനെ പരിഗണിക്കാനല്ല, എല്ലാ കാലത്തേക്കും ബാധകമായ വിപ്ലവത്തിന്റെ പൊതുസത്തയായി അതിനെ സാമാന്യവല്‍ക്കരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. വോള്‍ഗയും താപസചന്ദ്രനും ചിന്നേട്ടനും നീഹാരികാദീതിയും അമ്മയും നീലമ്മയും റായിചരണും ദേവവ്രതനും ഇങ്ങനെ സാമാന്യവല്‍ക്കരിക്കപ്പെട്ട വിശേഷാനുഭവങ്ങളായി മാറുകയും ഭൗതികജീവിതസംഘര്‍ഷങ്ങളെ ആത്മീയതയുടെ കൂടാരത്തിലെത്തിക്കാനുള്ള പടവുകളായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
അതേസമയം യുദ്ധവും കലാപങ്ങളും രോഗങ്ങളും ഏതുകാലത്തും ഏതു ലോകത്തും മനുഷ്യജീവിതത്തിനുമേല്‍ ദുരന്തത്തിന്റെ മഹാമാരിയായി പടരുന്നു. റാണാഘട്ടിലെ കോളറാകേന്ദ്രത്തില്‍ പരസ്പരം കൈകോര്‍ത്തുമരിക്കുന്ന രണ്ടു കുട്ടികളായും ധാക്കയില്‍ റസാക്കറുടെ കുട്ടിയെ കല്ലെറിഞ്ഞുകൊല്ലുന്ന ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടമായും അള്ളാബക്സിന്റെ പീല്‍ഖാനാഗലിയിലെ ഹക്കിം സാബിന്റെ ഔഷധാലയത്തിലേക്കുള്ള യാത്രയില്‍ ഇരുട്ടില്‍ നിന്നു പാഞ്ഞുവരുന്ന പ്രതികാരമായും സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ മനുഷ്യദുരിതാവസ്ഥകളുടെ വേദനകളും ഗരുസാഗരത്തില്‍ പടരുന്നു.
കുഞ്ഞുണ്ണയുടെ തകര്‍ന്നുപോയ ദാമ്പത്യത്തിന്റെ ശിഥിലചിത്രങ്ങളാണ് ഈ മനുഷ്യജീവിതദുരിതാവസ്ഥകള്‍ക്കിടയിലൂടെ ചിത്രീകരിക്കപ്പെടുന്നത്. ശ്യാംനന്ദന്‍സിങ്ങും മണിയും പത്രാധിപരും ലളിതയും മായയും ഒക്കെ ശിവാനിയുമായി കുഞ്ഞുണ്ണിക്കുണ്ടായിട്ടുള്ള അകലത്തെയും അതിനിടയില്‍ കല്യാണി അനുഭവിക്കുന്ന ഒറ്റപ്പെടലിനേയും സൂചിപ്പിക്കുന്ന അടയാളസ്ഥാനങ്ങളാണ്. കല്യാണിയുടെ പിതൃത്വം കുഞ്ഞുണ്ണിയിലുണര്‍ത്തുന്ന അന്യതാബോധമാണ്, ഓര്‍മ്മകളെ തൂതപ്പുഴയില്‍ മുങ്ങികുളിച്ചുകയറി ശുദ്ധീകരിക്കുവാനായി തറവാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അയാളെ നിര്‍ബന്ധിക്കുന്നത്.
വിവാഹേതരബന്ധത്തിന്റെ വെളിപ്പെടുത്തല്‍ സൃഷ്ടിക്കുന്ന വൈകാരിക വിക്ഷോഭത്തിനുമപ്പുറം ഗുരുസാഗരത്തെ വൈവിധ്യപൂര്‍ണ്ണമായ ജീവിതസമസ്യകളുടെ ദാര്‍ശനികമായ ആഖ്യാനമായി ഉയര്‍ത്തുന്നത്, വിജയന്റെ മറ്റു കൃതികളിലെന്നതുപോലെ, ഭാഷയുടെ ആത്മീയഭാവും അതീതസ്വഭാവവുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഭാരതീയമായ ദാര്‍ശനികാംശം ആഖ്യാനത്തിന്റെ ബാഹ്യാവരണമായി മാറുമ്പോള്‍ രചനയിലെ വൈയക്തികതയും വൈകാരികതയും കാലാതീതമായ കാലുഷ്യമായി പരിവര്‍ത്തിപ്പിക്കപ്പെടുകയും ആത്മീയതയുടെ അനന്തമായ ഭൂതകാലപരിസരങ്ങളിലേക്ക് ആനയിച്ച് വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു എന്നു കാണാം. ഏതര്‍ത്ഥത്തിലെടുത്താലും ഓ വി വിജയന്‍ എന്ന അസാധാരണപ്രതിഭയുടെ അന്യാദൃശമായ രചനാചതുരതയുടെ നിദര്‍ശനമായി അതു മാറുന്നു.
ആഴങ്ങളിലേക്കിറങ്ങി ചെല്ലാൻ കുറച്ച് സമയമെടുത്തെങ്കിലും പിന്നീടങ്ങോട്ട് ഒരുപാടിഷ്ടപ്പെട്ട നോവൽ. ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഞാൻ വായിക്കുന്ന ഒ.വി. വിജയൻ്റെ കൃതി. ചുറ്റുമുള്ള പ്രകൃതിയിലും മനുഷ്യരിലും മൃഗങ്ങളിലും എന്തിന് പുൽനാമ്പുകളിൽ വരെ ഗുരു അന്തർലീനമെന്ന് നമുക്കു പറഞ്ഞു തരുന്ന, കണ്ണും കാതും ഹൃദയവും തുറപ്പിക്കുന്ന കൃതി. . "ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതായിരുന്നിട്ടുള്ളു ? പിറകോട്ടു തിരിഞ്ഞു നോക്കൂ. അച്ഛന് ഓർമ്മയില്ലേ, ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത് ?" .. നിസ്വാന്തനമാ�� തൻ്റെ മടക്കയാത്രയിൽ കുഞ്ഞുണ്ണി വിളിച്ചു പ്രലപിച്ചു, 'ശുകാ! മകനേ!' .. വിശ്വപ്രകൃതി ചെകിടോർത്തു; ശതകോടി ദലസ്വരങ്ങൾ ഇപ്പോൾ സമൂർത്തങ്ങളായി; ജലധാരകൾ, ശിഖരസ്പന്ദങ്ങൾ, സാക്ഷരങ്ങളായി. മരങ്ങളും ചെടികളും നീരുറവകളും കൽത്തിട്ടുകളും കല്യാണിയുടെ ശബ്ദത്തിൽ വിളി കേട്ടു, 'അച്ഛാ, അച്ഛാ!' . നോവലിലെ ഈ വരികൾ വല്ലാതെ സ്പർശിച്ചു. സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പര��ണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽ പോലും ഗുരു അന്തർലീനമാണ്(കടപ്പാട്)
The story follows the lonely life of a retired soldier Kunjunni, currently working as a newspaper reporter. The last scion of a family of a distinguished family, now marred by decline, there are very few things which prompts Kunjunni to continue loving.
Chief among them, is the love for his daughter Kalyani, living in Calcutta with his ex-wife Shivani. Another, is the friendship of his former colleague and best friend Balakrishnan. Balan, as he is affectionately called, suffered a great personal tragedy, losing both his wife and child. In his final years, he found solace in meeting his spiritual guru, who then consecrated him to be an ascetic, rechristening him as ‘Nirmalananda’. He now spends his time in meditation and peace, in his farmlands. Kunjunni visits him from time to time, partly to seek his counsel, but mostly for companionship.
Other than his friend, the only constants in his life are his work, as well as his helper, Syam Nandan Singh, a former chef in the armed forces who now resides with Kunjunni. Also, their cat Mani, of whom Kalyani, through her letters is quite fond of.
Kunjunni goes through life as if in a lucid dream. His work is nothing more than an avenue to keep his mind occupied. He occasionally spends time with his colleagues and editors, engaged in intellectual discourses in regards to the current state of politics and war in the world.
There is this colleague of Kunjunni, Lalitha, with whom he shares some romantic overtures. But these are indistinguishable as either romantic or the familiar love to a younger sibling.
The only high points of Kunjunni’s days are the occasional letters which he receives from Kalyani. Who fills him in on how her life is going, enquiring his own experiences, as well as being passionate about Mani. She also earnestly wishes for him to visit her more often, so that they can spend some quality time together. Kunjunni, while loving her, is unsure of doing so, perhaps due to the scars left by his separation with Shivani.
As fate would have it, the overtures of war between the nations, takes Kunjunni to Calcutta, to the border to cover the news. And thus gives him a chance to visit his daughter and meet with old acquaintances from his military days. He spends some time with Kalyani, creating precious memories. We see the cold indifference he still faces from his ex-wife. Who, we've come to believe, is in a relationship with a fellow doctor.
In this journey, we through Kunjunni see and experience the melancholy over the changing times, the people who are left behind as time marches forward, those from the downtrodden facets of society who’re always exploited by those in power. Then of course, the horrors of war, and the lives and families who’re displaced, are sundered, and suffer due to it.
Kunjunni, over the course of his correspondence, shares the experiences of soldiers in the front line, refugees in slum-like camps, innocent bystanders who suffer and die as war rages around them. He himself almost dies, being caught in an explosion.
Waking up from the near death experience, in a world of pain, Kunjunni is assaulted with a news which hurts him more than physical wounds. Kalyani has been diagnosed with a terminal form of blood cancer. She now lies in the ICU, teetering over the edge.
Despite his injuries, Kunjunni stubbornly travels to her side. Even though Kalyani never opens her eyes, or is able to talk to him, he nonetheless stays by her side. Until the final moments of her life.
After her death, as if this trauma were not enough, Shivani undergoing inner turmoil of her own, gets down on her knees and confesses to Kunjunni the terrible secret. Kalyani was not his biological daughter. She was rather born out of an affair she had with her now lover.
Unable to bear the stream of life-changing tragedies and revelations that accost him, Kunjunni bids a final goodbye to the child that loved him like a daughter. He then travels to Nirmalanandan's ashram, to seek some solace.
There, the ascetic offers his childhood friend a shoulder to grieve on, listening to his sorrows, even to his horror at no longer being able to remember the child as his daughter, and the guilt which it brings forth.
Nirmalanandan, in remembrance of his own losses, shows empathy to the inner conflict of his friend. He leads the distraught father to recovery, and shows him a path; to inner peace and enlightenment. As his guru has done once for him, now Nirmalanandan becomes the guru to Kunjunni, passing on the light of knowledge to his now disciple.
Kunjunni, in his moment of clarity, realizes that regardless of the circumstances of her birth, Kalyani was his daughter by spirit, and by the covenant of love. He will continue to love her, to grieve for her, and to pray that, in another life, they are reborn as family yet again. To live out life, and form precious memories on the banks of some great river. As he had with his father before him. As she had with her father.
Review
The story follows the twilight years of characters, who suffered numerous tragedies in life, and now struggle to find purpose in continuing it. Set in the backdrop of the 1971 Bangladesh war for independence, the story also serves as a critique for wars waged for frivolous purposes, as well as the authoritarian nature of communist regimes.
It seems that malayalam writers at the time, be it M.T. Vasudevan Nair, Thakazhi Sivasankara Pillai, M. Mukundan or O. Vijayan, were quite the empathetic intellectuals. Most of the works by them, as well as the ones which shaped the Malayalam literature landscape, dealt with more realistic societal conflicts and human challenges.
Vijayan is not an exception in this. He however was able to tap into this generational consciousness, intermixing religion, spirituality, real history and human frailties and flaws in a narrative that read like a meandering river rather than anything cohesive.
They don’t try to excite or enthrall you with cheap twists of surprises. Like a stoic monk on a pilgrimage, his characters play out the drama of life; taking in joys and tragedies with a sombre outlook.
In many ways, Gurusagaram is a semi autobiographical work. It parallels the life and experiences of the author, including his spiritual awakening in later life, after meeting his own guru. Which would make this an offering to his teacher.
First published in 1987, this work sits in a unique niche in history. It’s not as old as those works written in the independence period so as to feel a level of disconnect. Neither is it recent to be colored by contemporary views. I felt this oddity, when the story starts with discussing the incursions by the Soviet Union onto other European nations; in the present tense. And how the communist regime threatened to strangle the free world in the future.
With the benefit of hindsight, one might not appreciate the full gravity of the issue at the time. After all, canonically, the story is set around 1971, when the cold war was still at its height. The world is still inching ever closer to midnight on the doomsday clock.
The role and influence of the Soviet Union is still prevailing, and a bit muddled. Considering how, in history, it had chosen to side with India in the conflict; supporting the formation of Bangladesh by proxy. The Americans had chosen the losing side and still paid for the shortsightedness, choosing to support the genocidal activities of the pakistani regime. Goes to show there are no permanent good/bad guys in world affairs.
Most of Vijayan’s stories are an acquired taste, in my opinion. So, don’t expect many things to keep you ‘hooked’ in the narrative. It’s meant to be contemplative, reflective, and largely melancholic. But perhaps more profound to those who are farther on in life; or have felt the sense of loss, loneliness or lack of purpose plaguing them.
This entire review has been hidden because of spoilers.
പുസ്തകം: ഗുരുസാഗരം രചന: ഒ വി വിജയൻ പ്രസാധനം: ഡി സി ബുക്സ് പേജ് :158,വില :20
ഒ വി വിജയന്റെ മറ്റൊരു ക്ലാസ്സിക് സൃഷ്ടി. ബംഗ്ലാദേശിലേക്ക് യുദ്ധം റിപ്പോർട്ട് ചെയ്യാൻ എത്തുന്ന കുഞ്ഞുണ്ണിലുടെ നോവൽ വികസിക്കുന്നു.ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയ നൈരാശ്യത്തിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായി തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട് വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുൻപിൽ ജീവിതത്തിന്റെ അർത്ഥങ്ങൾ ഗുരുകൃപയിൽ തെളിഞ്ഞു വിളങ്ങുന്നു.
പത്രപ്രവർത്തകനായ കുഞ്ഞുണ്ണി കൽക്കത്തയിലെ അയാളുടെ ഭാര്യയായ ശിവാനിയും മകൾ കല്യാണിയും... കുഞ്ഞുണ്ണിയുടെ ജീവിതത്തിലൂടെ പല വ്യക്തികളും അനുഭവങ്ങളും കടന്നുപോകുന്നു. ശിഥിലമായ കുടുംബം അയാൾക്ക് എന്നും വേദനയാകുന്നു. ബംഗ്ലാദേശ് യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോയ അയാൾ ആക്രമണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ആകുന്നു. ഓർമ്മ തെളിയുമ്പോൾ മകൾ കല്യാണി ക്യാൻസർ ആയി ഹോസ്പിറ്റലിൽ ആണെന്ന് അറിയുന്നു. ഡൽഹിയിലെത്തുന്ന അയാൾ മരണാസന്നയായ മകൾ കല്യാണി തന്റെ മകൾ എല്ലാ എന്ന് ശിവാനി വഴി അറിയുന്നു. മകളുടെ മരണശേഷം അയാൾ നാട്ടിലേക്ക് തിരിച്ചെത്തുന്നു.... അയാളൊരു ആശ്രമത്തിൽ ഗുരു സാന്നിധ്യം തേടുന്നു. മരിച്ചുപോയ കല്യാണി മുൻ ജന്മത്തിൽ തന്റെ മകളായിരുന്നു എന്ന് അയാൾക്ക് ദർശനം ലഭിക്കുന്നു.... ശുഭം 🔥👣🌅
1987ൽ രചിച്ച നോവലാണിത്, ഇന്നത്തെ കാലഘട്ടത്തോട് അനുയോജ്യമായ ഒരു രചനയാണിത്.
Gurusagaram by O.V.Vijayan is one of the finest 'anti-war' novels written in Malayalam. Kunjunni, the protagonist of the novel, walks amidst cities where riots loom and the evils of communalism prevail, visiting places and people embedded in his nostalgia, realizing the futility of the outcome of the wars, both societal and personal, being fought. The overall philosophy goes hand in hand with that of the Gita- there emerge no winners after a war. The margin that separates vanquishers from the vanquished is a temporary illusion. Life, which flows with neither direction nor purpose, is compared to Tuthapuzha, a river about which the author talks multiple times in the novel, which flows through the pristine and peaceful village he grew up in.
O.V. Vijayan's language and style are remarkably beautiful.
“നോക്കൂ, അച്‌ഛാ!” കുഞ്ഞുണ്ണി പറഞ്ഞു, “ആ പോത്തിനെ അടിയ്ക്കണത് കണ്ട്വോ?” “രണ്ടു പോത്തോളെ ഉണ്ണി കണ്ടില്യേ?” അച്‌ഛൻ പറഞ്ഞു, “ശ്രദ്ധിച്ചോളൂ, വലത്തെ പോത്തിനാ അടി മുഴോനും. വലത്തെ കൈയിലല്ലേ വണ്ടിക്കാരന്‍റെ വടി.” “വലത്ത് എന്നും ഒരേ പോത്തെന്ന്യാവോ, അച്‌ഛാ?” “അതങ്ങനേ വരൂ. അതിന്‍റെ കർമ്മം ഏറ്റ്‌വാങ്ങാൻ അതവിടെത്തന്നെ വന്നല്ലേ പറ്റു?” അച്ഛനും മകനുമായുള്ള ഗുരു ശിഷ്യ ബന്ധത്തെയും സ്നേഹത്തേയും തുറന്ന് കാട്ടുന്നതാണ്,ഒ.വി. വിജയന്റെ ഗുരുസാഗരത്തിലെ മുകളിലെ വരികൾ നോവൽ വായിച്ചവർ ആരും തന്നെ അത് മറക്കാൻ ഇടയില്ല അത്രയ്ക്ക് മനസ്സിൽ പതിയുന്ന രീതിയിലാണ് അവ നോവലിലേക്ക് പകർത്തിയിരിക്കുന്നത്
This entire review has been hidden because of spoilers.
I loved reading this. I have read somewhere that we love a book because we find ourselves thinking the same thoughts/having similar opinions of the author and we feel "Hey I'm thinking like the author, I'm just as clever as him/her!"
Well it's true that I found my views about war very similar to O.V.'s. I found his women characters higher than our society had ever allowed them to be. He was a truly global citizen, with a language I'd gladly die for!
I liked gurusagaram. I was a huge fan of OV during college days. i had made a huge sketch of ov in my room - in which he had thick spects. but, i didnt like the fact he ended up in kumaraguru or santhigiri ashramam. or i dont want to believe that. or may be im too young to understand spirituality of an ashramam.
കൌമാരത്തിന്റെ തിരയിളക്കങ്ങളിൽ അകപെട്ട എന്റെ മനസ്സ് ആദ്യമായി ജീവനും ജീവിതവും പരമമായ ദൈവസത്യങ്ങളും അറിഞ്ഞു .. അഥവാ അറിയുകയാണ് ഈ പുസ്തകത്തിലൂടെ .. നാളെ എന്നോട് ആരാണ് പ്രവാചകൻ എന്ന് ചോദിച്ചാൽ മുഹമ്മദും കൃഷ്ണനും കൂടെ വിജയനും എന്ന് പറഞ്ഞുപോകുമോ എന്ന് ഞാൻ ഭയക്കുന്നു ..
കാച്ചി കുറുകിയ വരികൾ എന്നു പറയുന്നതിന്റെ perfection കാണാൻ സാധിക്കും , ആളിലും ബന്ധങ്ങളിലും ചുറ്റിലും ഒരു ഗുരുവിനെ തേടുന്ന ആ സ്വയം ബോധം തന്നെ ആണ് അവനവന്റെ ഗുരു. തേടുന്ന മാറ്റമോ അറിവോ തിരിച്ചറിവോ കാണുമ്പോൾ ഗുരു ശിഷ്യപദം ഏറ്റുടുക്കുന്നു
എല്ലാം ശിഥിലമാകുമ്പോള്‍ ഒരുവന്‍ ജീവിതത്തെ കൂടുതല്‍ സൂക്ഷ്മായി നോക്കുന്നു....ഗുരുവിനെ തേടുന്നു....അപ്പോള്‍ എല്ലാം തനിക്ക് ഗുരുവാണെന്ന് അയാള്‍ അറിയുന്നു. മികച്ച ഒരു കൃതി!
ചില വായനാനുഭവങ്ങൾ ഇങ്ങനെ ആണ് . ഒരു രചയിതാവിന്റെ ആത്മസംഘർഷങ്ങളും ചിന്താവ്യാപാരങ്ങളും നമ്മുടെ ആണെന്ന് തോന്നി പോകും. ആ സമയം കഥാനായകന്റെ വേദനകളും അനുഭവപകർച്ചകളും വായനക്കാരന്റേതാകും. ഒരു ഉത്തമകലാസൃഷ്ടി എന്ന നിലക്ക് ഗുരുസാഗരത്തിനു അതിനു കഴിഞ്ഞിട്ടുണ്ട് . വാക്കുകൾ കൊണ്ട് സാധാരണ ആയി എഴുതി പിടിപ്പിക്കാൻ പറ്റാത്ത മാനസവ്യവസ്ഥാന്തരങ്ങളും ഗൃഹാതുരത്വവും ചരിത്രാതീതകാലങ്ങൾ തൊട്ടു ആവർത്തിച്ച് കൊണ്ടിരിക്കുന്ന യുദ്ധങ്ങളും എല്ലാം ഈ കൃതിയുടെ വിഷയങ്ങൾ ആണ്. എന്നാൽ ഈ കൃതിയുടെ കേന്ദ്രബിന്ദു ഗുരു ആണ്. ഈ കഥയുടെ പേരിനെ അന്യർഥമാക്കി കൊണ്ട് തന്നെ തനിക്ക് സംഭവിക്കുന്ന അനുഭവങ്ങളെയും താനുമായി വർത്തിക്കുന്ന കഥാപാത്രങ്ങളെയും ഗുരുഃപ്രോക്തങ്ങളായി സ്വീകരിച്ചു അതിനെ മനനം ചെയ്യുന്ന കഥാകാരൻ ഗുരുസാഗരത്തെ ഒരു വിശിഷ്ടകൃതിയായി ഉയർത്തുന്നു . A must read!!!
കടിഞ്ഞാൺ ഇല്ലാത്ത മനസിൻ്റെ പ്രയാണം പോലൊരു വായനാനുഭവമാണ് ഒ വി വിജയൻ്റെ ഗുരുസാഗരം. തൂതപ്പുഴയുടെ തീരം മുതൽ ബംഗാളിലും, കലാപങ്ങൾ അരങ്ങേറുന്ന ലോകത്തിൻ്റെ ഓരോ കോണിലൂടെയും സഞ്ചരിച്ച് യുദ്ധത്തിൻ്റെ നിരർത്ഥകതയും, യുദ്ധം ബാക്കി വെക്കുന്ന ജീവിതങ്ങളുടെ ദൈന്യതയുമാണ് വിജയൻ സംവദിക്കുന്നത്. അതിർത്തികളുടെയും, ഇല്ലാത്തതും ഉള്ളതുമായ മറ്റനവധി കാരണങ്ങളുടെ പേരിൽ ഭരണകൂടങ്ങൾ യുദ്ധവെറിയിൽ അമരുമ്പോൾ, മനുഷ്യത്വം സാധാരണക്കാരനെ ഒരുമിപ്പിക്കുന്ന കാഴ്ചകളും കാണാം. വിദ്വേഷത്താൽ അന്ധരാക്കപ്പെട്ടവരും നിരവധി.
ഒടുവിലേക്കെത്തുമ്പോൾ, സംഭാഷണങ്ങളുടെ നടകീയത അലൗകികമായ ധ്വനിയുണർത്തുകയല്ലെ എന്ന് തോന്നി. ഖസാക്കിൻ്റെ ഇതിഹാസം രചിച്ച വിജയൻ തന്നെയോ ഗുരുസാഗരത്തിനും തൂലിക ചലിപ്പിച്ചതെന്ന അത്ഭുതമായിരുന്നു ഉള്ള് നിറയെ. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ പോലും ആത്മീയത നിഴലിക്കുന്നു. ഒടുവിലത് തൂതപ്പുഴയിലൂടെയും പദ്മയിലൂടെയുമൊക്കെ പ്രവഹിക്കുന്ന സാർവ്വലൗകിക ഗുരുമുഖത്തിൽ വിലയം പ്രാപിക്കുന്നു.
വ്യാപിയ്ക്കുകയും ഉൾവലിയുകയും വീണ്ടും വ്യാപിയ്ക്കുകയും ചെയ്യുന്ന ജ്യോതിസ്സായി താൻമാത്രം ബ്രഹ്മസ്‌ഥലികളിലൂടെ പറന്നു
ധ്യാനനിരതനായി ഇരിക്കുന്ന ഒരു മനുഷ്യമനസ്സു പോലെ സങ്കർഷവും ശാന്തതയും മിന്നി മറയുന്ന കഥാപരിസരം... സർവ്വതിന്റെയും കാര്യകാരണങ്ങൾ അന്വേഷിച്ച് അലയുന്ന മനുഷ്യ മനസ്സിനെ തൃപ്തിപ്പെടുത്താൻ ഉത്തരങ്ങൾ നൽകാൻ ഗുരു കാരുണ്യം പരിമിതികൾ ഇല്ലാതെ ആദിയും അന്തവും ഇല്ലാതെ അനന്തമായി പെയ്തിറങ്ങുന്നു ആ ഗുരു കൃപ സാഹിത്യത്തിലൂടെയും അക്ഷരങ്ങളിലൂടെയും അനിർവചനീയമായ വായനാനുഭവമായി സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ
ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ കുഞ്ഞുണ്ണിയുടെ കാഴ്ചകളിലൂടെയും ചിന്തകളിലൂടെയും ഓർമ്മകളിലൂടെയുമാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. കുഞ്ഞുണ്ണിക്ക് എപ്പോഴും കൂട്ടായി ഉണ്ടായിരുന്നത് ഓർമ്മകളായിരുന്നു. ഗുരുവായ അച്ഛനുമായി ചിലവിട്ട സമയവും അദ്ദേഹം പകർന്നു തന്ന അറിവുകളും എല്ലാം കൽക്കട്ടയിലെ തിരക്കുകൾക്കിടയിലും കുഞ്ഞുണ്ണി തിരഞ്ഞു. ഗുരുകൃപ തേടിയുള്ള അലച്ചിലിലായിരുന്നു കുഞ്ഞുണ്ണി.ലോകം തന്നെയാണ് ഗുരു വെന്ന് തോന്നിപ്പോകുന്ന സന്ദർഭങ്ങൾ. മനസ്സിലാക്കിയെടുക്കാൻ കുറച്ചു പ്രയാസമുള്ള രീതിയിലുള്ള എഴുത്താണ് ഇതിൽ കഥാകൃത്ത് അവലംബിച്ചിട്ടുള്ളത്.
യുദ്ധത്തിന്‍റെ സമാനതയും നിരര്‍ത്ഥകതയും കുഞ്ഞുണ്ണിയിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ജൈ��ീകമായി മാത്രമല്ലാതെ ആത്മീയമായും ബന്ധങ്ങള്‍ കെട്ടുറപ്പിക്കപ്പെടുന്നതും ഈ നോവലില്‍ കാണാം. അനുഭവങ്ങളാകുന്ന ഗുരുക്കന്‍മാര്‍ പകര്‍ന്ന് തരുന്ന അറിവില്‍, പുസ്തകങ്ങള്‍ അറിവിന്‍റെ ഭാരമാകുന്നു.
ലോകവും മനുഷ്യരും അനുഭവങ്ങളും ഗുരുസ്ഥാനത്തെത്തുമ്പോള്‍ കുഞ്ഞുണ്ണി വിശ്രമത്തിലേക്ക് പോകുന്നു. ഇനിയും ആര്‍ക്കൊക്കെയോ ശിഷ്യനാവാന്‍, ആര്‍ക്കൊക്കെയോ ഗുരുവാകാന്‍
The book is nicely composed. It makes us think deeper on the question on emotional and intellectual evolution of ourselves through the experiences, thoughts and portrayal of the protagonist. Thought I don't personally subscribe to the political leanings of the author nor the book I recommend this to all voracious readers.