Travel notes by Sreekanth Kottakkal. In Indian Yathrakal, Sreekanth describes his journeies to Darjeeling, Bodh Gaya, Kali Ghat, Padaliputra, Nalanda, Jammu, Kudajadri, Ladak, Varanasi, Nathula Pass etc. This book also has beautiful illustrations by renowned artist Madanan.
അജ്ഞാതനായ ഏതോ ഒരു യാത്രികന്‍റെ കാല്‍പാടു തേടി, പരിചിതഗന്ധങ്ങളും കാഴ്ചകളും രുചികളും മറന്ന് വനവഴികളിലലയുകയും മണല്‍ക്കാടുതാണ്ടുകയും ചെയ്യുന്ന ഒരു സഞ്ചാരിയുടെ കാഴ്ചക്കുറിപ്പുകള്‍.
ഡാര്‍ജീലിങ്, ബോധ്ഗയ, കാളീഘട്ട്, പാടലീപുത്രം, നളന്ദ, ജമ്മു, കുടജാദ്രി, ലഡാക്ക്, വാരാണാസി, നിള, നാഥുലാ ചുരം... അനിശ്ചിതത്വത്തിന്‍റെ നിഗൂഢസൌന്ദര്യം വഴിക്കല്ലു പാകിയ സഞ്ചാരവിസ്മയങ്ങള്‍.
ശ്രീകാന്ത് കോട്ടക്കലിന്‍റെ യാത്രാക്കുറിപ്പുകളുടെ സമാഹാരം.
ചിത്രങ്ങള്‍: മദനന്‍