നാലു പ്രശസ്ത റഷ്യൻ സാഹിത്യകാരന്മാർ കുട്ടികൾക്കുവേണ്ടി എഴുതിയ ക്ലാസിക് കഥകളുടെ സമാഹാരം. തുർഗെനേവിന്റെ ബേസിൻ താഴ്വാരം, ദൊസ്തൊയെവ്സ്കിയുടെ സ്കൂൾ,ടോൾസ്റ്റോയിയുടെ കോക്കസസിലെ തടവുകാരൻ, ചെക്കോവിന്റെ കഷ്താങ്ക.കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും പ്രിയപ്പെട്ടതാണ് ഈ വലിയ എഴുത്തുകാരുടെ വലിയ കഥകൾ.