Jump to ratings and reviews
Rate this book

Kerala Sahitya Charithram (part 1) | കേരള സാഹിത്യ ചരിത്രം

Rate this book
മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു വിപുലമായ ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിൽ പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് മഹത്തരമായ ഈ പുസ്തകം രചിച്ചത് ഏഴു വാല്യങ്ങളിലായി വളരെ സമഗ്രമായി എഴുതപെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950 ൽ പ്രസിദ്ധീകരിച്ചത്.(വിക്കിപീഡിയ)
2014-ൽ ആണ് മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിന്റെ ആദ്യത്തെ രണ്ട് ഭാഗങ്ങൾ പൊതുസഞ്ചയത്തിലാകുന്നത്. അപ്പോൾ തന്നെ ഈ മഹദ്ഗ്രന്ഥത്തിന്റെ പകർപ്പവകാശപരിധിക്ക് പുറത്തായ ഭാഗങ്ങൾ വിവിധ ഇലക്ട്രോണിക്‌ രൂപങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നത് ഞങ്ങളുടെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. ഈ പുതുവത്സരദിനത്തിൽ തന്നെ ആദ്യത്തെ രണ്ട് ഭാഗങ്ങൾ പുറത്തിറക്കുവാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ട്.(സായാഹ്ന ഫൗണ്ടേഷൻ - ആമുഖം)

464 pages, ebook

First published January 1, 2014

6 people are currently reading
42 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (42%)
4 stars
2 (28%)
3 stars
0 (0%)
2 stars
1 (14%)
1 star
1 (14%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.