What do you think?

പാതിരാസൂര്യന്റെ നാട്ടില്‍ | Pathirasooryante Nattil
Finland travel notes by S K Pottekkatt. Paathirasooryante Naattil is one of his most read travelogues.
കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ് കെ നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകൾ.

199 pages, Kindle Edition
First published January 1, 1956
About the author
S.K. Pottekkatt
49 books353 followersSankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 27 of 27 reviews
December 28, 2022
പാതിരാസൂര്യന്റെ നാട് ആണെന്നാണ് ഫിൻലാൻഡിനെ പൊറ്റെക്കാട്ട് വിശേഷിപ്പിക്കുന്നത്. അവിടുത്തെ ജലജീവിതവും സാഹിത്യവും സാംസ്കാരവും വളരെ വിശദമായി തന്നെ അദ്ദേഹം വിവരിക്കുന്നു. അദ്ദേഹത്തിൻ്റെ എഴുത്തുകൾ വായനക്കാരെയും അദ്ദേഹത്തിനോടൊപ്പം യാത്ര ചെയ്യിക്കുന്ന തരത്തിലുള്ളവയാണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അദ്ദേഹം നമ്മൾക്ക് കാട്ടിത്തന്നത് വലിയ ഒരു ഭൂമി തന്നെയാണ്.
October 17, 2020
A time travel to Finland and MALAYALAM language ;)
July 15, 2020
യൂറോപ്പിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ഫിൻലൻഡെന്ന നാട്ടിലെ ഹെൽസിങ്കിയിൽ വെച്ചു നടക്കുന്ന ലോകസമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പ്രതിനിധികളിലൊരാളായി എസ്. കെ ഒരു മാസക്കാലം അവിടെ ചിലവഴിക്കുന്നു.
.
കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ അന്നാട്ടിലെ സൂര്യോദയവും അസ്തമയവും അദ്ദേഹത്തെ നന്നേ ആശ്ചര്യപ്പെടുത്തി. പട്ടാപ്പകൽ ഉറങ്ങാൻ കിടന്ന് പരാപരാ വെളിച്ചം കണ്ടു തന്നെ ഉണരുന്ന സമ്പ്രദായവും മറിച്ച് ഹേമന്തത്തിൽ ആറുമാസക്കാലം സുര്യനെ കാണാറേയില്ലെന്ന പ്രതിപാദനങ്ങളും നടത്തുന്ന രീതി വായനക്കാരെ ത്രസിപ്പിക്കുന്നു.
.
ഫിന്നിഷ് ഫിന്നുകാരും സ്വീഡിഷ് ഫിന്നുകാരും ഒരേ സ്ഥലങ്ങളെ വ്യത്യസ്ത നാമങ്ങളിൽ വിളിക്കുന്നതും സൗനസ്നാന ഗൃഹങ്ങളിൽ നാട്ടുകാർ ഗഹനമായ ശാന്തതയിൽ പുഴുങ്ങാനിരുന്നു കൊടുക്കുന്നതും രസകരമായി അവതരിപ്പിക്കുന്നു.
.
ഫിന്നിഷ് സാഹിത്യത്തിൻറെ വളർച്ചയിൽ പ്രധാന കണ്ണികളും അഗ്രഗണ്യരുമായ സാഹിത്യകാരന്മാരെയും അവരുടെ ശൈലികളെയും കൃതികളെയും ചർച്ച ചെയ്യുകയും ചില കലാസൃഷ്ടികളെ ഹ്രസ്വമായി വിവരിക്കുകയും ചെയ്യുന്നു.
.
സ്കയിങ് മന്ദിരങ്ങൾ, റോഡ് നിയമങ്ങൾ, ബസ് രീതികൾ, പാറപ്പുറത്തെ നാടകങ്ങൾ, സാനിറ്റോറിയം സന്ദർശനം, സുര്യോത്സവം, ഔറോറ ബോറലീസ് എന്നിവയെക്കുറിച്ചെല്ലാം എസ്. കെ വാചാലനാകുന്നത് കാണാം.

September 1, 2013
A nice travelogue.. being written in 1956, it gives a clear picture of the then Finland and a slight idea of the surrounding European countries at that time.. only the detailed description of Finnish literature given in the middle portion feels a bit too long. the life, culture and behavior of the Finnish people,the geography, nature, agriculture and specialties of Finland and a brief history of the country as on late 50's has been pictured interestingly. a good read...
September 6, 2018
Still fresh
യാത്രാവിവരണത്തിൽ എസ്.കെ യെ വെല്ലാൻ കേരളത്തിൽ ഇന്നും ആരുമുണ്ട് എന്ന് തോന്നുന്നില്ല It's a great journey through the history, culture, geography and above all the people of 1950's Finland... beautiful..

July 3, 2017
This is my first travelogue in Malayalam and I am excited to have found the experience to be very deep. Either it's the beauty of the language or the masterful use of it, or my affinity to Finland owing to my own travel experiences. One or more of these have made this book very dear to me and I could personally relate to many observation and reflections of the author.
Anyway it's a must read if you like traveling and you need a unique perspective from half a century ago and from the mind of a master writer.
Anyway it's a must read if you like traveling and you need a unique perspective from half a century ago and from the mind of a master writer.
March 27, 2024
It's so cool, I mean.. to have written something like this back in the 1950s is a great job. With such detailing & enthusiasm, I was literally living with him in his world. The similes in expressing what he saw & learnt in those lands were fun & I'm quite sure it was entertaining for all who read this book. Remember learning his book "Kaappirikalude Nattil", back in school & since then a fan of SK.
July 7, 2026
Reading this beautiful travelogue by SK Pottekkat felt like taking an actual journey. It captures the magic of the land of the midnight sun—the surreal light, the crisp chill, and the quiet beauty of the landscape—so vividly that I felt as if I were there myself. It is a wonderfully immersive read that transports you to another world, leaving you with the lingering sense of wonder one feels after a memorable trip. A must-read for any travel enthusiast.
April 8, 2018
Helps to understand everything about Finland during the 1950 - 1960s....a beautiful travel narration!
Helps to understand everything about Finland during the 1950 - 1960s....a beautiful travel narration! The author has tried to touch hands in every sectors like tourism, health, life style, literature, finance, food habits, plays, culture, language etc.,

July 28, 2020
Very influencing book
This is the book to be read by everyone who like to know about people, culture and the emotion in them. The narration is very captivating. After reading this book, you'll feel that you know the heart of the people of Finland. Give it a try if you like reading Travelodges

September 26, 2021
ഭൂമിയുടെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഫിൻലൻഡിൽ എസ് കെ പൊറ്റക്കാട് നടത്തിയ യാത്രയുടെ വിവരണമാണ് പാതിരാസൂര്യന്റെ നാട്ടിൽ. യാത്രാവിവരണത്തിനപ്പുറം ഫിൻലാണ്ടിന്റെ ചരിത്രവും അദ്ദേഹം ചർച്ച ചെയ്യുന്നു.
August 7, 2020
The journey of sk to the finland, where having 6 month of dark and 6 month of night.
This entire review has been hidden because of spoilers.
February 13, 2021
A wonderful travelogue of Finland written around 1950s which obviously depicts the hilarious picture of the then Finland.
May 10, 2021
The only Malayalam book I've ever read in my life, it took me a long while to finish it because I can't read Malayalam quickly, but it was worth it! A journey back in time to Finland ❤️
February 24, 2024
A warm journey through the pine forests,aurora orealis,finnish literature,sauna culture and many more,thats how i felt this book.This was the first travelogue i read and yes i really loved it.
July 12, 2024
Brilliant. You will get a feeling of Finland of the 50s.
November 8, 2024
There is no SKP wizardry here. Plane and boring.
April 11, 2021
It's wonderful the way he describes the people and places in Finland.
April 18, 2025
SK യുടെ ഏതു സഞ്ചാര സാഹിത്യം എടുത്താലും മടുപ്പ് വരാതെ ആശ്വദിച്ചു വായിക്കാൻ പറ്റുന്നതുപോലെ, ഈ പുസ്തകവും വളരെ മികച്ച ഒരു വായന അനുഭവം ആയിരുന്നു. നമ്മുക് അറിയാത്ത നമ്മൾ ഇനി കാണാനും കേൾക്കാനും യാതൊരു സാധ്യത ഇല്ലാത്ത ഒരു ഫിൻലൻഡ് SK നമ്മുക് തന്നിട്ട് പോയി.
Read
January 3, 2021S.K.Pottekat is one of the pioneer in Travelogue writter in Kerala literature. Paathirasooryante nattil (place of midnight sun) is a Travelogue by writer on Finland.
He travels to Helsenki for a peace conference with some Indian deligates with him.
In Finland he explores regarding its culture,life, literature and he discusses regarding his experience in this book about one month stay at Finland

July 6, 2016
First ever experience of the legend S K Pottekkatt's work.
Felt like watching a travel episode; such a vivid explanation on almost everything that came across the author.
I spent my whole birthday in Finland :)
Felt like watching a travel episode; such a vivid explanation on almost everything that came across the author.
I spent my whole birthday in Finland :)
Currently Reading
March 3, 2013i am just started reading
Read
March 12, 2013good novel
Currently Reading
October 9, 2015s
May 2, 2020
It is better than real traveling
Displaying 1 - 27 of 27 reviews