രോഗവും ചികിത്സയും വൈദ്യശാസ്ത്രത്തിൻറെ പരിണാമവും തികഞ്ഞ ശാസ്ത്രീയതയോടെ വിവരിക്കുന്നു ഈ പുസ്തകത്തിൽ. ആധുനിക വൈദ്യശാസ്ത്രം പിന്നിട്ട വഴികളും കൈവരിച്ച വിജയങ്ങളും ഗ്രന്ഥകാരൻ വിവരിക്കുന്നത് കഥ പറയുന്ന ലാവണ്യത്തോടെയാണ്. ഒരു ശാസ്ത്രവിഷയം എത്രമാത്രം കൃത്യതയോടെ തെളിഞ്ഞ ഭാഷയിൽ, എല്ലാതരത്തിൽപ്പെട്ട വായനക്കാർക്കും ആസ്വാദ്യകരമാക്കാം എന്നതിന് മികച്ച ഉദാഹരണമാണ് ഈ പുസ്തകം. പ്രശസ്തനായ സർജനും ശാസ്ത്രഗ്രന്ഥകാരനും നോവലിസ്റ്റുമായ ഗ്രന്ഥകാരൻറെ ഏറ്റവും പുതിയ പുസ്തകം.