What do you think?
Rate this book


ഇതു വെറും "സേമ്പിൾ" - പുസ്തകം മുഴുവൻ ഇജ്ജാതി സർക്കസ്സാണ്. അക്ഷരസർക്കസ്സ്.
ഇന്നേവരെ സമയത്തെക്കുറിച്ച് എഴുതപ്പെട്ടതിൽ ഏറ്റവും അസമയത്തുള്ള പേജ്
- ഒരു പെൺകുട്ടിയുടെ മുലകൾ പഴംചൊല്ലനുസരിച്ച് രണ്ട് അർദ്ധഗോളങ്ങളാണെങ്കിൽ; അർദ്ധഗോളങ്ങളായ ഈ മുലകളെ ഒന്നൊന്നിന്റെ തുടർച്ചയാക്കുന്നത്. ബ്രേസിയേഴ്സാണെങ്കിൽ (അതായത്, ബ്രായുടെകൊളുത്താണെങ്കിൽ);
- ഭൂമിയുടെ അർദ്ധഗോളങ്ങൾ രണ്ടിനെയും ഒന്നൊന്നിന്റെ തുടർച്ചയാക്കുന്ന ഘടകം സമയമാണെങ്കിൽ (അതായത്, ഗ്രീനിജ്ജാണെങ്കിൽ)
- എങ്കിൽ, ബ്രായുടെ കൊളുത്ത് ഗ്രീനിജ്ജാണ്.
- എങ്കിൽ, എൽസിയുടെ മുലകളഴിഞ്ഞ ബ്രേസിയേഴ്സ് (ഗ്രീനിജ്ജ് തെറ്റിയ അർദ്ധഗോളങ്ങളെപ്പോലെ) സമയത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ അദ്ഭുതമില്ല.
***
ചുവന്ന പെൻസിൽ ഗ്ലാസിൽ
[(വാക്കുകളുടെ സാധ്യത: (തുടർച്ച)]
- ഗ്ലാസിൽ ചുവന്ന പെൻസിൽ
- ചുവന്ന പെൻസിൽ ഗ്ലാസിൽ
- പെൻസിൽ ചുവന്ന ഗ്ലാസിൽ
- ചുവന്ന ഗ്ലാസിൽ പെൻസിൽ
- പെൻസിൽ ഗ്ലാസിൽ എൽസി
- എൽസി ഗ്ലാസിൽ പെൻസിൽ
- എൽസി ചുവന്ന ഗ്ലാസിൽ
- ചുവന്ന ഗ്ലാസിൽ എൽസി
- ഗ്ലാസിൽ ചുവന്ന എൽസി
- പെൻസിൽ ചുവന്ന എൽസി
- പെൻസിൽ ചുവന്ന എൽസി
- എൽസിൽ ചുവന്ന പെൻസി
- പെൻസി ഗ്ലാസിൽ എൽസിൽ
- എൻസിലിൽ ചുവന്ന പെൻസിൽ
- ഗ്ലാസിൽ എൻസിൽ പെൽസി
- പെൻസിൽ ചുവന്ന ഗ്ലാൻസി
- ചുവന്ന പെൽസി ഗ്ലാൻസിൽ
- ചുവന്ന ഗ്ലാൻസിൽ എൽസിലിൽ. ഗ്ലാസിൽ ചുവന്ന പെൻസിലും.