What do you think?


സദ്ദാം ഹുസൈൻ | Saddam Hussein
ലോകരാഷ്ടങ്ങളെ ചൊല്പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രതലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കികൊന്നു. മദ്ധ്യപൗരസ്ത്യദേശത്തെ മതേതരമായ ശക്തികളെ ഉന്മൂലനം ചെയ്ത് മദ്ധ്യകാലഘട്ടത്തിലെ കൊടിയ വര്‍ഗ്ഗീയതയെ അമേരിക്കന്‍ സഹായത്തോടെ പുനസ്ഥാപിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിനു ശേഷം രക്തപങ്കിലമായ ആ നാള്‍വഴികളെ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍. ഒപ്പം സദ്ദൊ ഹുസൈനെന്ന നേതാവിന്റെ ശക്തിദൗര്‍ബല്യങ്ങളേയും വിലയിരുത്തുന്നു. വളരെ ആധികാരികമായ രീതിയില്‍ കെ.എം. ലെനിന്‍ ഈ പഠനം നിര്‍വഹിച്ചിരിക്കുന്നു.
280 pages, Paperback
Published January 2, 2017
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
March 21, 2017
Available @ green site
http://greenbooksindia.com/content.ph...
http://greenbooksindia.com/content.ph...
Displaying 1 - 1 of 1 review


