What do you think?


ജക്കാൾ [Jackal]
Jackal is a crime novel written by Mezhuveli Babuji. The most feared notorious criminal Yatheendra Jackal is in Kerala. He mercilessly kills all those who dare cross his path. But will he finally meet his match in Durga. But, who is Durga? This question unfolds the story of Vishnu and his family who are falsely accused of robbery and later killed. Read on to know who finally emerges the winner.
180 pages, Kindle Edition
First published January 1, 2017
About the author
മെഴുവേലി ബാബുജി
63 books13 followersമുന്നൂറിലധികം നോവലുകൾ എഴുതിയിട്ടുള്ള മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റാണ് മെഴുവേലി ബാബുജി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്ക് സമീപമുള്ള മെഴുവേലി സ്വദേശിയാണ്.
അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.
അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
December 10, 2020
മെഴുവേലി ബാബുജി യുടെ മറ്റൊരു ത്രില്ലർ നോവൽ. യതീന്ദ്ര ജക്കാൾ എന്ന കള്ളക്കടത്തു രാജാവിന്റെ വേട്ടയാണ് ഈ നോവൽ.ജക്കാൾ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു ആ കുറ്റം പൂജാരിയായ ഉണ്ണിയുടെ മേൽ ചുമത്തുന്നു. പോലീസ് സ്റ്റേഷനിലെ ആക്രമണത്തിൽ ഉണ്ണി കൊല്ലപ്പെടുന്നു. നാട്ടുകാർ ഉണ്ണിയുടെ വീട് കത്തിച്ച ചാരം ആകുന്നു. ഉണ്ണിയുടെ ഏറ്റവും ഇളയ സഹോദരി സതി അഞ്ചു വർഷങ്ങൾക്ക് ശേഷം ദുർഗ എന്ന രൂപം സ്വീകരിച്ച് തങ്ങളുടെ കുടുംബം നശിപ്പിച്ച
ജക്കാൾനെയും കൂട്ടരെയും നശിപ്പിക്കാൻ തുടങ്ങുന്നു.
സി ഐ സി സി ബുക്ക് ഹൗസ്
139p, 90rs
ജക്കാൾനെയും കൂട്ടരെയും നശിപ്പിക്കാൻ തുടങ്ങുന്നു.
സി ഐ സി സി ബുക്ക് ഹൗസ്
139p, 90rs
Displaying 1 - 1 of 1 review


