Jump to ratings and reviews
Rate this book

Pramani / പ്രമാണി

Rate this book
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ ആസാദ് എന്ന തൂലികാനാമത്തിൽ ചെറുകാട് എഴുതിയ നോവൽ.

312 pages, Unknown Binding

Loading...
Loading...

About the author

Cherukad

9 books4 followers
Cherukad Govinda Pisharodi (26 August 1914 – 28 October 1976), commonly known as Cherukad, was a Malayalam-language playwright, novelist, poet and political activist, associated with the Communist movement in Kerala state, India.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (50%)
4 stars
0 (0%)
3 stars
2 (50%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
4 reviews
December 14, 2023
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആസാദ് എന്ന തൂലികാനാമത്തില്‍ ചെറുകാട് എഴുതിയ നോവല്‍...
ISBN: 9789385018473
Link : https://www.chinthapublishers.com/pra...
Profile Image for Dr. Charu Panicker.
1,237 reviews79 followers
September 5, 2021
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ ആസാദ് എന്ന തൂലികാ നാമത്തിൽ ചെറുകാട് എഴുതിയ നോവൽ. മലബാറിൽ വിവിധ പാർട്ടികൾ രൂപീകരണം കൊണ്ടതും വിഭജിച്ചതും എങ്ങനെ വർഗീയത പൊട്ടി മുളച്ചെന്നും ഇതിൽ പറയുന്നുണ്ട്. രാഷ്ട്രീയമാണ് പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയം. കള്ളനോട്ടിന്റെ ഉൽപ്പത്തിയും ഇതിൽ തലപൊക്കി നോക്കിയിട്ടുണ്ട്. ആദ്യമായി കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ വേണ്ടി നടന്ന സമരങ്ങളെ പറ്റിയും മാത്രം പറയുകയല്ല ഇതിൽ ചെയ്തിട്ടുള്ളത്. ഇതിൽ പറയുന്ന ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലൂടെ ഇറങ്ങി ചെല്ലാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേവലമൊരു രാഷ്ട്രീയത്തിനുവേണ്ടി എഴുതിയ ഒരു പുസ്തകമായി മാറ്റി നിർത്തേണ്ട കാര്യമില്ല.
Displaying 1 - 2 of 2 reviews