Jump to ratings and reviews
Rate this book

മലയാളിയുടെ ജനിതകം | Malayaliyude Janithakam

Rate this book
മദപ്പാടിന്റെ കാമശാസ്ത്രം, ഇടതോ വലതോ: ഇരട്ടവാലന്റെ ലിംഗ പ്രതിസന്ധി, അത്യന്താധുനികശാസ്ത്രത്തില്‍ ആര്‍ത്തവരക്തവും വിത്തുകോശവും, സ്വവര്‍ഗ്ഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്, ചിരിയുടെ ഡിഎന്‍എ, മലയാളിയുടെ ജാതിമത ബന്ധങ്ങള്‍--മോളിക്യുലാര്‍ ജനിതകശാസ്ത്രം തുറക്കുന്ന കാണാപ്പുറങ്ങള്‍ തുടങ്ങി പന്ത്രണ്ട് ശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം. ശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളുമായി ബന്ധിപ്പിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ലേഖനങ്ങള്‍ മലയാളത്തിലെ ശാസ്ത്രസാഹിത്യത്തിന്റെ ഏറ്റവും പുതിയ മുഖമാണ്.

135 pages, Paperback

Published February 1, 2017

21 people are currently reading
118 people want to read

About the author

Ethiran Kathiravan

6 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (37%)
4 stars
8 (25%)
3 stars
9 (28%)
2 stars
1 (3%)
1 star
2 (6%)
Displaying 1 - 5 of 5 reviews
Profile Image for Satheesh Payyanur.
9 reviews1 follower
November 6, 2018
ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം. മോളിക്യുലാർ ബയോളജിയുടെ റഫറൻസിന്റെ ബലത്തിൽ ലൈംഗികത, കരൾ രോഗങ്ങൾ തുടങ്ങി ജാതിമത ബന്ധങ്ങൾ വരെ ഇഴകീറി പരിശോധിക്കുന്ന പുസ്തകം. ഇത്രയും വലിയ ടോപ്പിക്കിന് ഈ പുസ്തകം തീരെ ചെറുതായിപ്പോയി എന്ന ഒരു തകരാറൂണ്ട്! ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ പ്രതിപാദിക്കുമ്പോൾ കുറച്ച്‌ കൂടി ലളിതമായ വാചകങ്ങളും പദഘടനയുമായിരിക്കും നല്ലത്‌ എന്നൊരു നിർദ്ദേശവുമുണ്ട്‌!
Profile Image for Midhun Jose.
62 reviews5 followers
August 6, 2020
ശാസ്ത്രോന്മുഖമായ തികച്ചും അർത്ഥവത്തായ 12 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിലെ എല്ലാ ലേഖനങ്ങളും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നില്ലാ എങ്കിലും ശാസ്ത്രാന്വേഷി അയ ഒരു വായനക്കാരനു തീർച്ചയായും ഉപകാരപ്പെടും. അന്ധവിശ്വാസങ്ങ കാലഹരണപ്പെട്ട പാരമ്പര്യ വാധങ്ങളെയും മുറുകെ പിടിക്കുന്ന ആധുനിക മലയാളി സമൂഹത്തിനു ശാസ്ത്ര ബോധത്തിന്റെ ഉൾക്കണ്ണ് തുറന്നുകൊടുക്കാൻ ഈ ലേഖനങ്ങൾക്ക് ഒരു പരിധി വരെ സാധിക്കും. മലയാള ശാസ്ത്ര സാഹിത്യ ശാഖയിലെ ഒരു പൊൻതൂവലാണ് ഈ പുസ്തകം.
Profile Image for Renjith.
17 reviews
January 29, 2024
This books deals with not only Genetics of Malayali, but also other topics like the genetical reasons behind Homo sexuality, Non- alcoholic liver disease and Elephants sexuality and the events it goes through during it mating season. A light read with topic related to variety of subjects.
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.