'വേദവും വേദാന്തവും അന്യംനിന്ന ഇക്കാലത്ത് നിറഞ്ഞ അറിവിന്റെ അക്ഷയഖനിയായി, ബ്രാഹ്മണ്യത്തിന്റെ കുലപതിയായി, ഐതിഹ്യപ്പെരുമയിലൂടെ വളര്‍ന്നു പന്തലിച്ച ജീവനുള്ള കഥാപാത്രമായി ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ നമുക്കിടയില്‍ ജീവിക്കുന്നു. ചരിത്രാന്വേഷികള്‍ക്ക് സമ്മാനിക്കാന്‍ ഒരുപിടി ഓര്‍മ്മകളുമായി...''