Collection of spiritual essays written by Boby Jose Kattikadu and edited by Tom J Mangatt. Akam has 18 essays including Karuna, Paadamudrakal, Marupiravi, Orila, Vicharana, Khedam, Apamanam, Mandanmar, Bhasha, Prasadam, Jnanathinte Pusthakam, Kaaval, Itha Manushyan, Kumbasaram, Dhanam, Cheruth and Unma.
This book is enriched with a handpicked collection of 18 'Kuttikurumbukalkku' serialised in 'Manushyasnehi' magazine, written by Boby Jose Kattikadu and illustrated by Anna Jerly.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.
അകംപൊരുളിൻ്റെ കിരണങ്ങളിലേക്ക് കണ്ണുകൾ ഉയർത്തി നോക്കുവാനുള്ള ഹ്രസ്വമായ ക്ഷണം. സ്വന്തം ഉണ്മയെ തിരിച്ചറിഞ്ഞ്, ഉള്ളിലെ ഉറവയിൽ നിന്ന് ആവോളം പാനം ചെയ്യ്ത്, കരിന്തിരി കത്തുന്ന മൺ വിളക്കുകളിൽ എണ്ണ പകർന്ന്, ഗുരു വചസ്സുകളിൽ നിന്ന് പ്രചോദനവും ഊർജ്ജവും ഉൾക്കൊണ്ട്, ജീവിക്കുന്ന ക്രിസ്തുവിന്റെ പൊൻപരാഗമായി മാറാൻ ഓരോ വായനക്കാരനെയും ഉത്തേജ്ജിപ്പിക്കുന്ന അകകാമ്പുള്ള പുസ്തകം. അകം.