സ്മാർത്ത വിചാരം എന്ന സാമൂഹിക അനാചാരത്തിനെതിരെ സ്വന്തം ജീവിതവും ശരീരവും ആയുധമാക്കി ക്കൊണ്ട് നടത്തിയ ഒരു കലാപത്തിന്റെ ചരിത്ര കഥയാണ് കുറിയേടത്ത് താത്രി.. ചരിത്രരേഖകളുടെയും ഐതിഹ്യകഥകളുടേയും നാട്ടറിവിൽ നിന്നും രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ടതാണീ നോവൽ... ഒരു പെണ്ണിതിഹാസം എന്ന് തന്നെ പറയാം.. 2001 ആഗസ്റ്റിൽ current books ആണ് ആദ്യം കുറിയേടത്ത് താത്രി പ്രസിദ്ധികരിച്ചത്.. പിന്നീട് 2014 mayൽ DCയും ...