Dr. Charu Panicker1,164 reviews75 followersFollowFollowSeptember 13, 2025കലിയുഗത്തിന്റെ നാഥനായ കലിയുടെ കഥയാണിത്. ധർമ്മബോധം നശിച്ച കലിയുഗത്തിൽ ചൂടുപടത്തിന് മുന്നിലിരിക്കേണ്ടി വരുന്ന നളിന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും സഹിക്കേണ്ടിവരുന്നു. മ്ലേച്ഛനായി കരുതപ്പെടുന്ന കലി എല്ലായിടത്തുനിന്നും തുരത്തി ഓടിക്കപ്പെടുന്നു. നളദമയന്തി പ്രണയവും ദ്യൂതവും പശ്ചാത്തലമായി വരുന്ന നോവൽ.