പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്‍റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേർത്തെടുക്കുകയാണ് ഇന്ദ്രൻസ്. ഒരു സാധാരണ തയ്യൽക്കാരനിൽ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്‍റെ ചരിത്രംകൂടി ഓർത്തെടുക്കുകയാണ് ഈ ഓർമ്മപ്പുസ്തകത്തിലൂടെ.
This will make you humble. This will make you think. I see that the beauty of his mind is what took him to heights, and I am humbled to see him being so much more humble at that height. It will open your eyes when you read how a simple thing like a thimble is such an invaluable asset for an under privileged. I am so proud to declare that I have seen him in real life.
കുറച്ചു കൂടി വിസ്തരിച്ചു എഴുതാമായിരുന്നു. ഇത് ഇന്ദ്രൻസ് ന്റെ കഥയാണ്. ഇന്ദ്രൻസ് ആണ് നായകൻ എന്നു മറന്നു പോയി എന്ന് തോന്നുന്നു.സിനിമയിൽ വരുന്ന പോലെ കുറച്ചു രാംഗങ്ങളിൽ വന്ന് വിസ്മയിപ്പിച്ചിട്ട് പോയി.