സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ പി. സുരേന്ദ്രന്‍ പലകാലങ്ങളില്‍ ഇന്ത്യയിലെ പലയിടങ്ങളില്‍ നടത്തിയ യാത്രകളുടെയും, മനസ്സില്‍ അനുരണനം സൃഷ്‌ടിച്ച മനുഷ്യ ബന്ധങ്ങളേയും കുറിച്ചാണ് ഈ കൃതിയില്‍ വരച്ചിടുന്നത്. ഓരോ അനുഭവക്കുറിപ്പും വായനക്കാരന്‍റെ ഉള്ളില്‍ ഒരു നീറ്റലായും, സ്നേഹത്തിന്‍റെ നീരൊഴുക്കായും മാറുന്നു.