What do you think?

മുസ്‌ലിം ജിന്നുമായി ഒരഭിമുഖം
ജിന്നുകളുടെയും പിശാചുക്കളുടെയും ലോകം എന്നും മനുഷ്യന് നിഗൂഡതകളും രഹസ്യങ്ങളും നിറഞ്ഞതായിരിന്നു. നമ്മില്‍ നിന്ന് മറഞ്ഞ് കിടക്കുന്ന, നാം കാണാത്ത എന്നാല്‍ നമ്മെ കാണുന്ന ഒരു ലോകമാണത്.
ജിന്നുകളെ കുറിച്ചുള്ള മനുഷ്യന്‍റെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഒരുപാട് വിവരങ്ങള്‍ അവനറിയേണ്ടതുണ്ട്. ജിന്നുകള്‍ ആരാണ്? അവര്‍ എങ്ങനെ ജീവിക്കുന്നു? എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യുന്നു? അവര്‍ക്കിടയില്‍ വംശവര്‍ദ്ധന എങ്ങനെ നടക്കുന്നു? എവിടെ അവര്‍ ജീവിക്കുന്നു? എത്ര ഇനങ്ങളുണ്ട്? അവരെ കാണാന്‍ സാധ്യമാണോ? അവരുടെ മതമേത്?
പറക്കും തളികകളും ഉപരിലോക പേടകങ്ങളും ജിന്നുകളുമായി ബന്ധപ്പെട്ടതാണോ? അല്ലെങ്കില്‍ അവ മറ്റു ഗ്രഹങ്ങളില്‍ നിന്നുള്ള ജീവികളോ? ആ വലിയ പിശാച്ച് (ഇബലീസ്) എവിടെ ജീവിക്കുന്നു? അവന്‍റെ സാമ്രാജ്യം എവിടെ?
ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം മറുപടി നല്‍കുന്നു. ഒരു മുസ്‌ലിം ജിന്നിന്‍റെ നാവില്‍കൂടി. ഒരു മനുഷ്യനില്‍ ആവിഷ്ടമായി വന്ന ആ ജിന്നുമായി ഈ ഗ്രന്ഥകാരന്‍ അഭിമുഖം നടത്തണമെന്നുള്ളത് അല്ലാഹുവിന്‍റെ നിശ്ചയഫലം! ഈ അഭിമുഖം അതിന്‍റെ എല്ലാ യാഥാര്‍ഥ്യങ്ങളോടും വിശദീകരണങ്ങളോടും കൂടി ഇതാ നിങ്ങളുടെ മുമ്പില്‍!
അതോടൊപ്പം ജിന്നു ബാധയില്‍ നിന്നും സിഹ്റില്‍ നിന്നും എങ്ങനെ രക്ഷനേടാമെന്നും പ്രതിരോധിക്കാമെന്നും ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു.

Paperback
Published June 1, 2015
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 29 of 29 reviews
March 28, 2020
Please download link
June 18, 2020
How can read this book?
March 25, 2020
Want to read
Want to Read
April 3, 2020How can i read it
Want to Read
April 12, 2020Pls pdf link
Want to Read
April 17, 2020I want this book
Want to Read
August 2, 2020How to read
Want to Read
November 6, 2020i cant find the story
how can i read it
how can i read it
Want to Read
December 20, 2020i want read
Want to Read
May 3, 2021Want to read full review
Currently Reading
May 15, 2021Nice
Currently Reading
May 22, 2021Tnx
July 1, 2021
How get hard copy by post????
muhammad-suhail
November 4, 2021Good
Want to Read
April 11, 2022Iwant this book
Want to Read
April 13, 2022Send me
May 20, 2022
I can't open. please help
July 14, 2022
i need to read this book
Want to Read
April 4, 2024How to read?
Read
March 22, 2025Good
Want to Read
October 15, 2018I want read this book, how to read this book
Displaying 1 - 29 of 29 reviews