Jump to ratings and reviews
Rate this book

തണുപ്പ് | Thanuppu

Rate this book

96 pages, Paperback

Published July 1, 1967

Loading...
Loading...

About the author

Kamala Suraiyya Das

97 books820 followers
See also Madhavikutty
Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.

Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.

(from Wikipedia)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
8 (26%)
4 stars
10 (33%)
3 stars
10 (33%)
2 stars
1 (3%)
1 star
1 (3%)
Displaying 1 - 4 of 4 reviews
Profile Image for Dr. Charu Panicker.
1,237 reviews79 followers
August 23, 2025
17 കഥകളുടെ സമാഹാരം. പരുന്തുകൾ, വളകൾ, പുക, ബച്ചു, കാലൊച്ച, കഥകൾ അന്വേഷിക്കുന്നു, ജാനു പറഞ്ഞ കഥ, അമ്മ, മഞ്ഞ്, പച്ചപട്ടുസാരി, ജിജ്ഞാസ, പവിഴമാല, വേലായുധൻ്റെ ഭാര്യ, കാമഭ്രാന്ത്, മുത്തശ്ശി, മീനാക്ഷിയേട്ടത്തി, തണുപ്പ് എന്നിവയാണവ. മനസ്സിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രചനകൾ.
Profile Image for Harikrishnan CR.
14 reviews1 follower
February 21, 2022
നിയതമായ തുടക്ക ഒടുക്കങ്ങളിലൂടെ നീങ്ങുന്ന കഥയല്ല തണുപ്പ് .ഭർത്താവിനെ യാത്രയയച്ചു സുഹൃത്തിനെ തേടി അയാളുടെ മുറിയിലേക്ക് പോകുന്ന ഭാര്യ . ഈ യാത്രയിൽ സ്ത്രീ മനസ്സ് നടത്തുന്ന ഹ്രസ്വസഞ്ചാരമാണ് കഥയുടെ ഇതിവൃത്തം ."നിന്റെ സ്നേഹം ശരീരത്തിലല്ല കാണാൻ കൂടി കഴിയാത്ത കേന്ദ്രത്തിലാണെന്ന് പറയുന്ന ഭർത്താവിനെയും , ആത്മാവിന്റെ വേരുകൾ ശരീരത്തിലാണെന്നു പറയുന്ന ഇന്ദ്രജിത് എന്ന സ്നേഹിതനെയും ഒരേപോലെ സ്നേഹിക്കുന്ന സ്ത്രീമനസ്സാണ് ഇതിലെ സ്ത്രീയുടേത് ‘ ‘എനിക്ക് മരണത്തെ പറ്റി കേൾക്കുക കൂടെ വേണ്ട' എന്ന് മരണ ചിന്തകളിൽ നിന്ന് രക്ഷപെടാൻ സുഹൃത്തിനെ തേടി ചെന്ന് അവരുടേതായ ആനന്ദഅനുഭൂതിയുടെ മുഹൂർത്തത്തിൽ "ഞാൻ ഈ നിമിഷം മരിക്കട്ടെ“ എന്നും അവർ ആഗ്രഹിക്കുന്നുണ്ട് . സ്ത്രീ അനുഭവിക്കുന്ന സ്നേഹ രാഹിത്യമല്ല സ്നേഹത്തിൽ നിന്നും തന്നെയുള്ള രക്ഷപെടലാണ് ഈ യാത്രയും അന്വേഷണങ്ങളും
ദാമ്പത്യം സ്നേഹം എന്നിവയുടെ നിർവചനങ്ങൾക്ക് നവവ്യാഖ്യാനങ്ങൾ നല്കുമ്പോളും ദാമ്പത്യം - പ്രണയം , സ്നേഹം - രതി , ആസക്തി - വിരക്തി , ജീവിതം - മരണം എന്നീ അവസ്ഥകളുടെ വൈരൂപ്യങ്ങളെ ധന്യത്മകമായി അംഗീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു

ഒറ്റവരി : സ്ത്രീയുടെ തുറന്നെഴുതുകൾ , ദാമ്പത്യം , സ്‌ത്രൈണലൈംഗികത എന്നീവയുടെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് ശീലാവതി ,കുലസ്ത്രീ സങ്കല്പങ്ങള്ക്ക് അപ്പുറം കരുത്തുറ്റ സ്ത്രീ രചനകൾക്ക് നാന്ദി കുറിച്ച കൃതി
Profile Image for Deric.
15 reviews
April 19, 2020
എനിക്ക് അത്ഭുതം തോന്നുന്നു. ഒരു മനുഷ്യ ജീവനുള്ളിൽ പ്രേമവും കാമവും എത്രയേറെ തിങ്ങിനിറഞ്ഞിരിക്കുന്നു. മാധവി കുട്ടിയുടെ കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് ഇതിനൊന്നും പ്രേത്യേകിച്ചു അർത്ഥം കൊടുക്കേണ്ടന്ന് .
Displaying 1 - 4 of 4 reviews