Novel by Kottayam Pushpanath. 'Nepoleante Prathimna' tells us a thrilling story of secrets featuring Detective Marx.
ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഒരു മ്യൂസിയത്തില്‍ നിന്ന് തങ്കനിര്‍മ്മിതമായ നൊപ്പോളിയന്റെ പ്രതിമ കളവുപോയി. പ്രതിമയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മഹാരഹസ്യം തേടി ഡിറ്റക്ടീവ് മാര്‍ക്സ് നടത്തുന്ന ധീര സാഹസികമായ അന്വേഷണം.