“അവളെക്കുറിച്ച് ഇപ്പോൾ ദുഃഖിക്കുന്നത് അവളെക്കുറിച്ചുള്ള ആഗ്രഹമായി മാറുന്നില്ല. എന്നെ ക്കുറിച്ചുതന്നെയുള്ള സഹതാപമായി. അങ്ങനെയൊരു നിമിഷത്തിലാണ്- ഓർമയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ ചാഞ്ചാടവേ, നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കും അതിന്റെ അർത്ഥത്തിനുമിടയിൽ നിലകൊള്ളവേ ഒരു മ്യൂസിയ ത്തെക്കുറിച്ചുള്ള ആശയം ആദ്യം എന്നിലുദിച്ചത്”
This entire review has been hidden because of spoilers.