ബോബി തോമസിന്റെ 'ക്രിസ്ത്യാനികള്‍' എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്നു. വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമതചരിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്. യഹൂദരുടെ പ്രാചീനദൈവാരാധനകളില്‍ തുടങ്ങി, യേശുവിലൂടെയും പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലൂടെയും കേരളക്രൈസ്തവരുടെ ചരിത്രത്തില്‍ വരെ എത്തിനില്‍ക്കുന്ന വിശദവും സമഗ്രവുമായ ഒരു വിഹഗവീക്ഷണമാണ് മലയാളത്തിലെ ആദ്യത്തെ ഈ സ്വതന്ത്ര ക്രിസ്തുമത ചരിത്രം നമുക്കു നല്‍കുന്നത്. ചരിത്രകുതുകികളെ മാത്രമല്ല, എല്ലാ വായനാസ്‌നേഹികളെയും ഒറ്റ ഇരിപ്പില്‍ വായിപ്പിക്കും വിധം ആഖ്യാനപാടവം നിറഞ്ഞതാണ് പുതുമയു
A concise history of Christianity in Kerala. Author do not try to follow a clear chorological narrative. But the thoughts and explanations are informative and insightful.