ആധുനിക ഭീതിസാഹിത്യത്തിന്റെ ഉദ്ഭവത്തിനും വളര്‍ച്ചയ്ക്കും വഴിതെളിച്ച സുപ്രസിദ്ധങ്ങളായ 13 കഥകളുടെ സമാഹാരം. മനുഷ്യരക്തം കുടിക്കുന്ന രക്ഷസ്സുകളും പൗര്‍ണമിനാളില്‍ ചെന്നായയായി രൂപംപ്രാപിക്കുന്ന മനുഷ്യരും പ്രേതങ്ങളും – വിഹരിക്കുന്ന അസാധാരണമായ കഥാലോകം. The warewolf- captain marryat The facts in the case of M.valdemar- Edgar allan poe Madam crowl's ghost - Sheridan le Fanu On the river - Mopasang The body snatcher - R L Stevenson The upper birth - Marion Crawford The squaw- Bram Stoker The damn thing- Ambrose bierce Novel of the white powder- Arthur machen The willows- Algernon blackwood The room in the tower- E F Benson The three sisters- W W Jacobs The call of cthulhu- H P Lovecraft
ഗോഥിക് സാഹിത്യത്തിന്‍റെ ചരിത്രം അടയാളപ്പെടുത്തുന്ന കഥാസമാഹാരം. പുസ്തകത്തിന്‍റെ അവതാരികയില്‍ പറയുന്നതനുസരിച്ച് ഈ സാഹിത്യവിഭാഗത്തിലെ വിവിധ ഉപവിഭാഗങ്ങളെ (Sub-Genres) പരിചയപ്പെടുത്താനുള്ള ശ്രമം. അതിനാല്‍ Vampire Stories, Ghost Stories, Science Fiction Horror, Weird Fiction എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ പെട്ട കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗോഥിക് ക്‌ളാസിക്കുകളായ പതിമൂന്ന് കഥകളുടെ സമാഹാരം. കൃതിയുടെ ജീവൻ ഒട്ടും ചോർന്നു പോകാത്ത വിവർത്തനം. ഗോഥിക് സാഹിത്യ ശാഖയെക്കുറിച്ചുള്ള ഒരു ചെറിയ പഠനവും ഗ്രന്ഥാന്ത്യത്തിലുണ്ട്.