സംവാദങ്ങൾ നിലനിൽക്കെത്തന്നെ ,ജീവിതം വിസ്‌തൃതമാവുന്നത് ഗവേഷക പ്രതിഭകൾ നിർവ്വഹിക്കുന്ന ഇതുപോലുള്ള അന്വേഷണങ്ങൾക്കിടയിൽ വെച്ചാണ്.മാപ്പിള സാഹിത്യത്തിന് പ്രത്യേകമായും ,അതുവഴി ഇനിയും വിസ്‌തൃതവും അഗാധവുമാവേണ്ട മലയാള സാഹിത്യത്തിന് പൊതുവായും ഡോക്ടർ പി സക്കീർ ഹുസൈൻറെ ശുജായി മൊയ്തു മുസ്ലിയാർ ധിഷണ ,സമരം ,അതി ജീവനം എന്ന ഈ ഗ്രന്ഥം ഊർജ്ജം പകരും രചന : ഡോ: പി സക്കീർ ഹുസൈൻ