ബെന്യാമിൻ രചിച്ച, ആലീസ് ഇൻ വണ്ടർലാന്റ്, ബുക്കാറാമിന്റെ മകൻ, ഗുലാം ഹുസൈൻ, മാർക്കസ്, നീലേശ്വരം ബേബി, പോസ്റ്റ്മാൻ, സോലാപ്പൂർ, പുസ്തകശാല തുടങ്ങിയ എട്ട് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം..
മനുഷ്യ ജീവിതത്തിലെ വിവിധ അവസ്ഥകൾ.. വിവിധ സാഹചര്യങ്ങൾ.. നിശബ്ദമായ ധർമ്മസങ്കടങ്ങൾ ഇവയെല്ലാം പ്രതിപാദിക്കുന്ന കഥകൾ..
ഇതിൽ ഗുലാം ഹുസൈൻ, പോസ്റ്റ്മാൻ, നീലേശ്വരം ബേബി എന്നീ കഥകളാണ് എനിക്കേറെ ഇഷ്ടപെട്ടത്.
.
.
.
📚Book -പോസ്റ്റ്മാൻ
✒️Writer- ബെന്യാമിൻ
🖇️publisher- dcbooks