What do you think?
Rate this book


144 pages, Paperback
First published January 1, 1948
"അങ്ങനെ കുട്ടനാടൻ പുലയുരുടെയിടയിലെ മത്സരം നാട്ടിലെ ക്ഷാമം തീർക്കുന്നു."
"തമ്പ്രാന്റെ കണ്ടത്തില് നെല്ലൊണ്ടാകേണ്ടത് ഏൻ കാര്യമാ."
"പണ്ടുപണ്ട് കുട്ടനാടൻ കൃഷിക്കാരും പുലയനും തമ്മിൽ ഒരു ഹൃദ്യമായ ബന്ധം നിലനിന്നിരുന്നു."
"സംഘം ചേർന്നുള്ള ആ ജോലിക്ക് ഒരുന്മേഷമുണ്ട്. അങ്ങനെ ജോലിചെയ്യാൻ പ്രത്യേകമായ ഒരു കരുത്തുമുണ്ട്."
"പക്ഷേല് നെല്ലും ചക്രോം ഉള്ളോനെന്നും ഇല്ലാത്തോനെന്നും രണ്ടു ജാതിയേയുള്ളു."
"അങ്ങനെ ആ മനുഷ്യസ്നേഹികൾ പറയന്റെയും പുലയന്റെയും ബന്ധുക്കളായി."
"വിശപ്പും ദാഹവും സഹിക്കാം. പക്ഷെ, ആ അപമാനം എങ്ങനെ സഹിക്കാനാണ്."
"മനുഷ്യസ്പർശമേല്ക്കാത്ത ഒരു നെന്മണി അതിലില്ല."
"അങ്ങനെ ആറടി സ്ഥാലംകൂടി കിട്ടാതെ ആ സേവനചരിത്രം അവസാനിച്ചു."
"ഞങ്ങൾ ആങ്ങളയും പെങ്ങളും ആയിരുന്നു."