What do you think?

Ente Streekal: Stories and essays on female sensuality
25 സ്ത്രീപക്ഷ കഥകളുടെ സമാഹാരം, മാത്രമല്ല ഈ സമാഹാരത്തോടൊപ്പം ഈ കഥകളിലൂടെ തെളിയുന്ന സ്ത്രീ ലൈംഗികതയുടെ അപഗ്രഥനവും അവലോകനവും 12 ലേഖനങ്ങളിലൂടെ വെളിപ്പെടുത്തുന്നു. ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയ സ്ത്രീകൾ, അവരുടെ ജീവിതം, (സ്വകാര്യ ജീവിതമടക്കം) എല്ലാം തന്നെ ഈ കഥകളിൽ പലപ്പോഴായി സ്ഥാനം പിടിച്ചിട്ടുണ്ട്. എന്റെ ജീവിതമാണ് എന്റെ സാഹിത്യം. ആ നിലക്ക് എന്റെ ജീവിതത്തെപ്പറ്റി അറിയാൻ എന്റെ സാഹിത്യത്തിലൂടെ യാത്ര ചെയ്താൽ മതിയാകും. എന്റെ സ്ത്രീപക്ഷ കഥകളളെപ്പറ്റി സ്ത്രീകളായ നിരൂപകർ എന്തു പറയുന്നു എന്നു വായിക്കു. പുറമേയുള്ള കാഴ്ചകളോടും ചുറ്റിലും നടക്കുന്ന സംഭവങ്ങളോടും കുട്ടി പ്രതികരിക്കുന്നതെങ്ങനെ എന്നാണ് 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ'.
456 pages, Kindle Edition
Published November 2, 2018
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 2 of 2 reviews
Read
September 1, 2023Ente Streekal : Stories and essays on female sensuality 💫
- E Harikumar
🔖 The collection of 25 women-centric stories explores various aspects of women's lives, including their struggles and triumphs.
🔖 These stories provide insights into the complex nature of womanhood, addressing topics such as gender identity, personal experiences, and societal perspectives.
🔖 Additionally, the stories touch upon issues related to childhood trauma and the mental resilience required to overcome such challenges.
🔖 Overall, these narratives offer a diverse and thought-provoking perspective on the lives of women.
A must read 💯

August 2, 2025
ഈ കഥകളോരോന്നും സ്ത്രീപക്ഷത്തുനിന്ന് സമൂഹത്തോട് കലഹിക്കുന്നവയാണ്.
ഈ 25 കഥകളും കഥാകൃത്ത് മറ്റു കഥകളോടൊപ്പം തൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ 25 കഥകളും കഥാകൃത്ത് മറ്റു കഥകളോടൊപ്പം തൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Displaying 1 - 2 of 2 reviews