പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ നോവൽ ഇ. ഹരികുമാർ ഈ നോവൽ മലയാള മനോരമ 2005ലെ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്. ബെംഗളൂരുവിലെ ഐ.ടി. ലോകമാണ് ഇതിന്റ പശ്ചാത്തലം. സോഫ്റ്റ് വെയർ എഞ്ചിനീയർ മാരെ ക്കുറുച്ചുള്ള കുറേ തെറ്റിദ്ധാരണകൾ മാറ്റുകയാണ് ഈ നോവൽ. വളരെ വിചിത്രമായൊരു പ്രണയം ഇതിലെ കഥാതന്തുവാണ്.