Jump to ratings and reviews
Rate this book

Thadakatheerathu: Novel with Calcutta in the 60s as background

Rate this book
തൊള്ളായിരത്തി അറുപതുകളിലെ കൽക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കൽക്കത്തയിൽ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന്റെ അടുത്ത് ഒരു വീട്ടിൽ താമസമാക്കിയ രമേശിന്റെ സ്വയം മനസ്സിലാക്കാൻ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങൾ, അയാൾക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യർ, തൊഴുത്തിൽക്കുത്തുകളും സ്‌നേഹത്തിന്റെ ഊഷ്മളതയും ഇടകലർന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്റെ ഊടും പാവും കരയുമാകുന്നു. വൈവിദ്ധ്യങ്ങളുടെ നഗരമായ കൽക്കത്തയാണ് ഇതിലെ പശ്ചാത്തലം. രമേശിന്റെ കഥക്കു സമാന്തരമായി പോകുന്നൂ ഫ്രാങ്ക് എന്ന ആംഗ്ലോ ഇന്ത്യന്റെ 70 വർഷത്തെ ചരിത്രം.

211 pages, Kindle Edition

Published November 5, 2018

1 person want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (20%)
4 stars
2 (40%)
3 stars
0 (0%)
2 stars
0 (0%)
1 star
2 (40%)
No one has reviewed this book yet.