പുരാവൃത്തത്തിന്റെയും ചരിത്രത്തിന്റെയും വർത്തമാനകാലത്തിന്റെയും ഗതിവിഗതികളെ പ്രശ്നവൽക്കരിക്കുന്ന ദിശാസൂചകങ്ങൾ ഇതിലെ കഥകളെ വ്യത്യസ്തവും അവിസ്മരണീയവുമാക്കുന്നു . എസ്.ഹരീഷിന്റെ ആദ്യ സമാഹാരത്തിന്റെ പുതിയ പതിപ്പ് .
വലിയ ചുടുകാട് , രസവിദ്യയുടെ ചരിത്രം ,ചികിത്സ ,മിഷ എന്ന കടുവക്കുട്ടി ,രണ്ടാം മറവൻദ്വീപ് യുദ്ധം , അധോതല കുറിപ്പുകൾ, ലാറ്റിനമേരിക്കൻ ലാബ്റിന്ത് , സിയോൺ സഞ്ചാരി .
Good collection of stories. Ideal for a drunken weekend. Gives you a feeling closer to Hard-Boiled Wonderland and the End of the World by Murakami. Worth reading.