A crime investigation story. സ്റ്റെല്ല എന്ന അതി സുന്ദരിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത് വളരെ ലാഘവമായാണ് അന്വേഷിച്ചത്. കാരണം അവള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാവും എന്ന് തന്നെ അയാള്‍ കരുതി. പക്ഷേ കൂടുതല്‍ അന്വേഷിക്കുന്തോറും സ്റ്റെല്ലയുടെ തിരോധാനം വളരെ സങ്കീര്‍ണ്ണമായ ഒരു കേസ് ആണെന്ന് അന്‍വര്‍ മനസ്സിലാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുടുക്കുകള്‍ അഴിച്ചെടുക്കുകയും സ്റ്റെല്ല കേസ് ക്ലോസ് ചെയ്യുകയും ചെയ്യുന്ന അന്‍വറിന്റെ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ ആണ് ഈ കഥ.
Was horrible. Lots of contradictory information . The author doesn't seem to know how a medical college or doctors work. And dead bodies for dissection are not fresh , these are mostly withered and mummified after chemical treatment. Felt like screaming all the time I was reading the book. 😡
ഒരു സാധാരണ ക്രൈം ത്രില്ലെർ. സാഹചര്യചിത്രവും തെളിവുകളും ഒന്നിനുപിറകെ ഒന്നായി പറഞ്ഞു. സസ്പെൻസ് നിലനിർത്താൻ ശ്രമിച്ചു. ക്ലൈമാക്സ് വിജയം. ഒരു ബദ്ധപ്പാടിൽ കഥ പറഞ്ഞ ഫീൽ..