Jump to ratings and reviews
Rate this book

ആനന്ദിനിയും സുമിത്രയും : Short Stories

Rate this book
# ആനന്ദിനിയും സുമിത്രയും # പെട്ടെന്ന് ഒരു പരസ്യത്തില്‍ അയാളുടെ കണ്ണുടക്കി. വരനെ ആവശ്യമുണ്ട് : തമിഴ് നാട്ടില്‍ ജനിച്ചു വളര്‍ന്ന മുപ്പത്തഞ്ചുകാരിയായ, സാമാന്യം സൗന്ദര്യമുള്ള മലയാളി യുവതി. മകം നക്ഷത്രം. ആദ്യ വിവാഹം. കുട്ടികളുണ്ടാവില്ല. ഹിന്ദുക്കളിലേതുമാകാം. രണ്ടാം വിവാഹക്കാരെയും പരിഗണിക്കും. ചിത്രാംഗദന്‍: ഫോണ്‍.044-2883741. ദിവാകരന്‍ ഉടന്‍ മൊബൈലെടുത്ത് നമ്പര്‍ ഡയല്‍ ചെയ്തു. Read more in the Book… # ഗുരുത്വം # ഒരിക്കല്‍ തന്‍റെ നെറുകയില്‍ വച്ച കൈകള്‍, തളര്‍ന്നു കിടക്കുന്ന കാഴ്ച അയാളെ സങ്കടത്തിലാക്കി. ഇടയ്ക്കു ചഞ്ചലിച്ച മനസ്സിനെ അയാള്‍ പിടിച്ചു നിര്‍ത്തി. “സത്യത്തെ മുറുകെപ്പിടിച്ചു നടക്കുമ്പോള്‍, അതില്‍ നിന്നും വ്യതിചലിക്കാതിരിക്കാന്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരും.

53 pages, Kindle Edition

Published November 21, 2018

2 people are currently reading
1 person want to read

About the author

Hari Vattapparambil

17 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
5 (38%)
4 stars
3 (23%)
3 stars
2 (15%)
2 stars
1 (7%)
1 star
2 (15%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.