മാനുഷിക മൂല്യങ്ങൾക്ക് മേൽ ഉള്ള അജ്ഞതയെ ചൂണ്ടിക്കാട്ടുന്ന എട്ടു ചെറുകഥകൾ. ധവാൻ എഴുതുന്ന ഈ കഥകൾ സാഹിത്യ ലോകത്ത് പുതിയ ചിന്തകൾക്കും വേരുണ്ടെന്ന് വ്യക്തമാക്കുന്നു
കുഞ്ഞു കുഞ്ഞു നീറ്റലുകൾ അക്ഷരമാക്കിയ ഒരു കുഞ്ഞു പുസ്തകം
എഴുതി ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ട്, ചെറുകഥ ആണ് എന്ന് തോന്നിയിട്ടുണ്ട്. ശരാശരി യുടെ മുകളിൽ അത് കൊണ്ടെത്തിക്കുക എന്ന ധർമ്മം വിജയിച്ച പുസ്തകം ആണ്. പുസ്തകത്തിന്റെ ശക്തിയും ദൗർബല്യവും ഒരേ പോലെ 'one liner' development ആയിരിക്കാം എന്ന് തോന്നുന്നു.