രാമച്ചി, മൂർഖൻപറമ്പ്, ഇടവേലിക്കാർ,
വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി, ഉടമസ്ഥൻ, മികാനിയ മൈക്രാന്ത, അരി തുടങ്ങിയ അസാധാരണമായ ഏഴ് കഥകളാൽ നിറഞ്ഞ ഒരു കഥാസമാഹാരമാണ് 'രാമച്ചി'. പ്രണയത്തിന്റെയും കുടിയേറ്റത്തിന്റെയും, ഒറ്റപെടലിന്റെയും, അധികാരത്തിന്റെയും, കൃഷിയുടെയും,പ്രകൃതിയുടെയും, പരിസ്ഥിതിയുടെയും കഥകളാണ് കൃതിയിൽ വിവരിക്കുന്നത്. കഥകളിലുടനീളം വിനോയ് തോമസ് ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. എല്ലാ കഥകളും വളരെ മികവ് പുലർത്തിയിരിക്കുന്നു... . . . .