നിങ്ങളുടെ സൗഹൃദം സത്യമാണോ? ഈ പുസ്തകത്തിൽ, സുഹൃദ്ബന്ധം, സ്നേഹം, കുടുംബം, വികാരങ്ങൾ, വഞ്ചന എന്നിവയിലൂടെ സഞ്ചരിക്കുന്ന ഒരു കഥയാണ് പറയുന്നത്. ഈ കഥയിൽ നമുക്ക് യഥാർഥ സൗഹൃദവും വ്യാജ സൗഹൃദവും, യഥാർഥ സ്നേഹവും വ്യാജ സ്നേഹവും കണ്ടെത്താൻ കഴിയും. ക്രിമിനൽ ഇൻവെസ്റ്റിഗേഷനോടൊപ്പം, ഒരു സയൻസ് ഫിക്ഷനുമാണ് ഈ കഥയിൽ പറയുന്നത്. ഈ കഥ മുഴുവനും കുറ്റകൃത്യവും അന്വേഷണവുമാണ്. ഈ കഥ നിങ്ങൾക്ക് വളരെ ഇഷ്ടപെടുമെന്ന് ഞാൻ കരുതുന്നു.