ആദ്യമായി ഒരു ഈ മെയിൽ ഉണ്ടാക്കിയ ദിനം ഓർമ്മയില്ല, യാഹുവിൽ ആണെന്നാണ് ഓർമ്മ. ബാങ്കിൽ സ്വാന്തമായി ഒരു ആക്കൊണ്ട് ഉണ്ടാകുന്നത് പോലെയോ മറ്റോ അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരിക്കണം അത്. വിസയെടുക്കാൻ പേപ്പറുകൾ ഫാക്സ് അയച്ച. കഷ്ടപപാ ടിന്റെ കറുത്ത ലോകം.ഇന്നിപ്പോൾ സൈബർ ലോകം പോലെ പരന്ന് കിടക്കുകയാണ്, ഇനിയെങ്ങോട്ടൊക്കെ ഒഴുകി പോകുമെന്ന് അറിയില്ല, ചിലപ്പോൾ മുക്കികൊല്ലാനും മതി, വീട്ടിലെ കിട്ടു പൂച്ച എലിയെ പിടിക്കാത്തപ്പോൾ ഫോട്ടോ എടുത്തു വാട്സാപ്പിൽ അയക്കാൻ പറയുന്ന കാലം വിദൂരമല്ല. എന്റെ ഈ മെയിലേക്ക് അയക്ക് മാത്രമെ ഉള്ളു. ആദ്യമായി കത്തെഴുതിയത്. മലയാളത്തിൽ ആദ്യമായി സാങ്കേതികത വിഷയമാക്കി ഒരു നോവൽ ആണ് എം മുകുന്ദന്റെ നൃത്തം. ലോകത്തിന്റെ പല കോനിലുള്ളവരെ സംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായി സമന്വയിപ്പിച്ച് ഒരു പുതിയ ലോകം കണ്ടുത്താൻ സൈബർ ലോകത്തിനാകുന്നുണ്ട്. പണ്ട് വൈറ്റ് ഹൗസിനെയും ക്രോലിനെയും ബന്ധിപ്പിക്കുന്നതായിരുന്നു ഹോട്ട് മെയിൽ. ക്യൂബയെ ആക്രമിച്ചു കീഴടക്കാൻ അമേരിക്കൻ പടക്കപ്പലുകൾ പോയപ്പോൾ തന്റെ ഹോട്ട് മെയിൽ ഉപയോഗിച്ച് നിക്കിതാ ക്രൂഷ് ചെവ് കപ്പലുകളെ നിശ്ചലമാക്കിയത്.