സുരേന്ദ്രന്‍ ഒരിക്കലും അറിയപ്പെടുന്ന ഭൂപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കുകയല്ല മറിച്ച് യാത്രയിലൂടെ ചില മനുഷ്യഭൂപ്രദേശങ്ങളെ കണ്ടെത്തുകയാണ്. അവിടെ മനുഷ്യശാസ്ത്രവും ഭൂമിശാസ്ത്രവും ഒന്നായിത്തീരുന്ന ചില അത്ഭുതങ്ങള്‍ സംഭവിക്കുന്നു.
Book of Indian travels written by P Surendran. Grama Pathakal has 24 travel notes that explore some Indian villages from the Himalayas to the Lakshadeep. A highly readable work of non-fiction.