Jump to ratings and reviews
Rate this book

പ്രാവുകൾ കുറുകുന്നു

Rate this book
ഭൂമിയിലെ മാലാഖമാർ ആണ് നഴ്സുമാർ. പക്ഷേ അവരുടെ ജീവിതം പലപ്പോഴും ആത്മസംഘർഷങ്ങളുടെ വേലിയേറ്റത്തിലാണ്. ശാരദാമണി എന്ന നഴ്സിന്റെ പ്രണയവും ജീവിതവും വരച്ചിടുകയാണ് പ്രതിഭാശാലിയായ നോവലിസ്റ്റ്.

95 pages, Paperback

First published January 1, 2016

About the author

U.A. Khader

30 books7 followers
U. A. Khader is an Indian author. He has written about fifty works in Malayalam, which include novels, novellas, short stories, travelogues and non-fiction. His works have been translated to various languages including English, Hindi and Kannada.

Born in Burma (Myanmar), Khader returned to India at the age of seven and grew at his father's native place in Koyilandy, Kerala.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
1 (100%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Sanuj Najoom.
197 reviews31 followers
May 17, 2019
ശാരദാമണി എന്ന നഴ്‌സിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന പാളിച്ചകളും, അതിനു അവർ കൊടുക്കേണ്ടിവരുന്ന വിലയും, അതിന്മൂലം അവരനുഭവിക്കേണ്ടിവരുന്ന അപമാനവും കുത്തുവാക്കുകളും, അതിലൂടെ മുന്നോട്ട് നീങ്ങുന്ന ജീവിതവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ഒരു ആശുപത്രിയുടെ അന്തരീക്ഷത്തിൽ കഥ പറയുന്ന നോവലിൽ അവിടെ നടക്കുന്ന പ്രണയവും പിണക്കവും വഞ്ചനയും മറ്റു മേലധികാര രാഷ്ട്രീയവും ഒക്കെ വ്യക്തമായി വിവരിക്കുന്നുണ്ട്...
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.