നക്കീരൻ ഗോപാലൻ എഴുതിയ വീരപ്പന്റെ ജീവചരിത്രം - മലയാള പരിഭാഷ - ഇടമൺ രാജൻ. ഗ്രീൻ ബുക്സ് - 2022
തമിഴ് നാട് - കർണ്ണാടക സർക്കാരുകളെ വിറപ്പിച്ച് കാട് വാണിരുന്ന വീരപ്പന്റ കഥയാണ് വീരപ്പനുമായി പല തവണ അഭിമുഖം നടത്തുകയും സർക്കാരും വീരപ്പനുമായി ഇടനില നിൽക്കുകയും ചെയ്ത നക്കീരൻ ഗോപാലനാണ് ഈ പുസ്തകം എഴുതിയത്. ധീരനും വീരനും ദുർബലനും അങ്ങിനെ വീരപ്പന്റെ പല മുഖങ്ങൾ ഈ പുസ്തകത്തിൽ കാണാം