പുസ്തകം: ഇരകളിൽ ചിലർ രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :50,വില :45
രാഷ്ട്രീയ കൊലപാതകം മൂലം സ്വന്തം കളിക്കൂട്ടുകാരനായ കുമാരനെ കൊന്ന് എട്ടു വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം മോചിതനായ ജയരാജൻ... അയാളെ വധിക്കാൻ ഗൂഢാലോചന നടത്തുന്ന എതിർപാർട്ടിക്കാർ... ഇനി ഒരു കൊലപാതകം മൂലം മറ്റൊരു കുടുംബവും അനാഥം ആവരുത് എന്നു പറയുന്ന കുമാരന്റെ വിധവയായ ഭാര്യ കമല.