പുസ്തകം: പുളിക്കാത്ത മുന്തിരി രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :42,വില :40
ഡോക്ടറായ ജോർജ് തോമസ്, നേഴ്സായ ആലീസിനെ ചതിച്ചു കീഴ്പ്പെടുത്താൻ ഉള്ള യാത്രക്കിടയിൽ ട്രാവലേഴ്സ് ബംഗ്ലാവിൽ ഒരു ദിവസം താമസിക്കുന്നു. അവിടെ വെച്ച് അവർ കൊച്ചേട്ടനെ പരിചയപ്പെടുന്നു. കൊച്ചേട്ടന്റെ ജീവിത അനുഭവങ്ങൾ ഡോക്ടർ ജോർജിൽ മനം മാറ്റം ഉണ്ടാകുന്നു.