പുസ്തകം: ഗ്രാമീണനെ പ്രേമിച്ച അവസാനത്തെ പെൺകുട്ടി രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :50,വില :45
ഗിരീഷും അമ്മുവും... ചെറുപ്പംമുതൽ സ്നേഹിച്ചു വളർന്നവർ. അമ്മു നഗരത്തിലേക്ക് പഠിക്കാൻ വേണ്ടി ചെക്കേറിയപ്പോൾ ആ പ്രണയവും തകർന്നടിയുന്നു.Nokia ഫോണിൽ നിന്ന് Smart ഫോണിലേക്ക് മാറിയപ്പോൾ ഗ്രാമത്തിൽ എല്ലാവരുടെയും ജീവിതം മാറി മറയുന്നു.