പുസ്തകം: ജീവന്റെ വേരുപടലങ്ങൾ രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :66,വില :65
ഡൽഹിയിൽ ജനിച്ചുവളർന്ന അനൂപ്, കാൻസർ ബാധിച്ച് തന്റെ അവസാനകാലം അമ്മയുടെ കുഗ്രാമത്തിലെ വീട്ടിൽ ചെലവിടാൻ വരുന്നു, അവിടെ വെച്ച് നാട്ടിൻപുറത്തുകാരിയായ തുളസിയുമായി പ്രണയത്തിലാകുന്നു. നാട്ടുവൈദ്യം കൊണ്ട് അനൂപിന്റെ അസുഖം പൂർണമായും ഭേദപ്പെടുന്നു. വീണ്ടും അനൂപ് ശേഷിച്ച ജീവിതകാലം അപ്പൂപ്പനും അമ്മൂമ്മയോടും പിന്നെ തുളസിയോടും ഒപ്പം ജീവിക്കാൻ ആ ഗ്രാമത്തിലേക്ക് പുറപ്പെടുന്നു.