എം ടി തന്റെ അനുഭവങ്ങളുടെ ഓർമ്മചെപ്പുകൾ തുറക്കുന്നതാണ് ഈ കൃതി. പഴമയിലേക്കുള്ള സഞ്ചാരം മനസ്സിനെ വല്ലാതെ ആകർഷിച്ചു... പ്രത്യേകിച്ച് എം ടി യുടെ ബാല്യകാല സ്മരണകൾ. നമ്പൂതിരി വരച്ച ചിത്രങ്ങൾ മറ്റൊരു പ്രത്യേകതയാണ്. പുസ്തകത്തിന്റെ അവസാനഭാഗത്ത് എം ടി യുമായുള്ള ഒരു ഇന്റർവ്യൂ കൂടി ചേർത്തിരിക്കുന്നു, നിരവധി ക്ലാസിക് കൃതികളെ കുറിച്ച് അതിൽ എം ടി പരാമർശിക്കുന്നുണ്ട്.🎨🌺📚
"ഒരർത്ഥത്തിൽ എല്ലാ പുസ്തകങ്ങളും അത്ഭുതപിറവികൾ തന്നെയല്ലേ"