മരണാനന്തര ജീവിതം എന്നും ഒരു സമസ്യയാണല്ലോ. മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു? പ്രേതങ്ങൾ ഉണ്ടോ? നാം എന്തിനാണ് പ്രേതങ്ങളെ ഭയക്കുന്നത്? സ്വർഗ്ഗവും നരകവും എവിടെയാണ്? പ്രേതകഥകൾ ഉണ്ടായതെങ്ങനെ? പുനർജ്ജന്മം ഉണ്ടോ തുടങ്ങി ഒരുപിടി ചോദ്യങ്ങൾ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ തോന്നുന്ന ശൈലി.